ജാഗ്രതക്കുറവ് കോവിഡ് കേസുകൾ കൂട്ടി, പരിശോധന വർധിപ്പിക്കും; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള് വര്ധിക്കുന്ന സാഹചര്യത്തില് പരിശോധന കൂട്ടാനും നിയന്ത്രണങ്ങള് കര്ശനമാക്കാനും സർക്കാർ തീരുമാനം. നിയന്ത്രണങ്ങളിലെ ഇളവ് രോഗം വ്യാപിക്കാൻ കാരണമായെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. പ്രതിദിന കോവിഡ് പരിശോധന ഒരു...
പുനരധിവാസ പ്രശ്നം; പെട്ടിമുടി ദുരന്തബാധിതർ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: പുനരധിവാസ പ്രശ്നത്തില് സംസ്ഥാന സര്ക്കാരിനും കണ്ണന് ദേവന് കമ്പനിക്കുമെതിരെ ഹൈക്കോടതിയില് പെട്ടിമുടി ദുരന്തബാധിതർ ഹരജി സമർപ്പിച്ചു. പുനരധിവാസം സംബന്ധിച്ച ഉറപ്പുകള് പാലിക്കപ്പെട്ടില്ലെന്നാണ് ഹരജിയിലെ ആരോപണം. കേസില് സംസ്ഥാന സര്ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു....
യുവ സംരംഭകനും ഹെറാൾഡ് സാരഥിയുമായ അൻസിഫ് അഷ്റഫ് വിടപറഞ്ഞു
കൊച്ചി: യുവ സംരംഭകനും കൊച്ചിൻ ഹെറാൾഡ് ബിസിനസ് പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ഇൻ-ചീഫുമായ അൻസിഫ് അഷ്റഫ് (37) മരണപ്പെട്ടു. ഷാർജയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. രണ്ടു ദിവസം മുൻപ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച...
കൊച്ചിയിലെ റെയിൽവേ ട്രാക്കിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കൊച്ചി: റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നാട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്. കൊച്ചി എസിപി ലാൽജിയുടെ നേതൃത്വത്തിലുള്ള...
ഇന്ന് കോവിഡ് വാക്സിന് സ്വീകരിച്ചത് 11,115 ആരോഗ്യ പ്രവര്ത്തകര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,115 ആരോഗ്യ പ്രവര്ത്തകര് കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇന്ന് 121 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്...
ആറ്റുകാൽ പൊങ്കാലക്ക് അനുമതി; പൊതു സ്ഥലങ്ങളിൽ വേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല ഉൽസവം ക്ഷേത്ര കോമ്പൗണ്ടിൽ മാത്രം നടത്താൻ തീരുമാനം. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് ക്ഷേത്ര കോമ്പൗണ്ടിൽ മാത്രമായി പൊങ്കാലയിടുന്നത് പരിമിതപ്പെടുത്താൻ തീരുമാനം എടുത്തത്. കോവിഡ്...
അഭയ കേസ്; ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി കോടതിയിൽ
കൊച്ചി: അഭയകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. ഫാദർ തോമസ് കോട്ടൂർ നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് സെഫിയും...
നടിയെ ആക്രമിച്ച കേസ്; വിചാരണാ നടപടികൾ നീട്ടിവച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണാ നടപടികൾ രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു. ഫെബ്രുവരി 8 വരെയാണ് നീട്ടിയത്. വിചാരണ നിര്ത്തിവെക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചാണ് പ്രത്യേക കോടതിയുടെ നടപടി. കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകന്...








































