Tue, Nov 24, 2026
30 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; കേരള യാത്രയുമായി ബിജെപിയും, കെ സുരേന്ദ്രൻ നയിക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയുമായി ബിജെപിയും രംഗത്ത്. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി 20ന് ആരംഭിക്കും. സ്‌ഥാനാർഥി നിര്‍ണയം ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി സംസ്‌ഥാന സമിതി...

കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗ്ളാസ് ഫാക്‌ടറി കോളനി സ്വദേശിയായ 17കാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നേരത്തെ കസ്‌റ്റഡിയിൽ എടുത്ത...

സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും സോളാര്‍ കേസുമായി...

കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്‌മിയമ്മ അന്തരിച്ചു

കൊല്ലം: കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്‌മിയമ്മ അന്തരിച്ചു. 93 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ കൊട്ടാരക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. എട്ടുമക്കളാണ് ഇവർക്കുള്ളത്. പ്രമുഖ സിനിമാ താരങ്ങളായ സായികുമാര്‍, ശോഭ മോഹന്‍ എന്നിവര്‍ മക്കളാണ്....

മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പർക്ക പരിപാടി ഇന്ന് ഇടുക്കിയിൽ

ഇടുക്കി: മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ഇന്ന് ഇടുക്കി ജില്ലയില്‍ നടക്കും. കാര്‍ഷിക മേഖലക്കും വിനോദ സഞ്ചാരത്തിനും പ്രാധാന്യം നല്‍കുന്ന ജില്ലയിലെ സമ്പര്‍ക്ക പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. നിയമസഭാ തിരഞ്ഞെടുപ്പ്...

ശമ്പള കുടിശ്ശിക; സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരം തുടങ്ങുന്നു. ഇന്ന് പ്രതിഷേധദിനം ആചരിക്കുന്ന ഡോക്‌ടർമാർ വെള്ളിയാഴ്‌ച ഒപി, മുൻകൂട്ടി നിശ്‌ചയിച്ചിട്ടുള്ള ശസ്‌ത്രക്രിയ എന്നിവ ബഹിഷ്‌കരിക്കും. അധ്യാപനം , മെഡിക്കല്‍...

ഡോളർ കടത്ത് കേസ്; ഇഡി കുറ്റപത്രം റദ്ദാക്കണമെന്ന ശിവശങ്കറിന്റെ ഹരജി കോടതിയിൽ

കൊച്ചി: ഡോളർ കടത്തുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കർ നൽകിയ ഹരജി ഇന്ന് കോടതി പരിഗണിക്കും. പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. സർക്കാർ ഉദ്യോഗസ്‌ഥനാണെന്നും...

നിയമസഭാ തിരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജന ചർച്ച ഈ ആഴ്‌ച ആരംഭിച്ചേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൻഡിഎ മുന്നണി സീറ്റ് വിഭജന ചർച്ച ഈ ആഴ്‌ച ആരംഭിച്ചേക്കും. 140 നിയോജക മണ്ഡലങ്ങളിലും സ്‌ഥാനാർഥികൾ ഉണ്ടാകുമെന്നാണ് നേതൃത്വം വ്യക്‌തമാക്കുന്നത്. എന്നാൽ 40 മണ്ഡലങ്ങളിലാകും ബിജെപി കൂടുതൽ...
- Advertisement -