Tue, Nov 24, 2026
29 C
Dubai

ബിജെപി ദേശീയ അധ്യക്ഷന്‍ ഫെബ്രുവരിയില്‍ കേരളത്തിലെത്തും

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഫെബ്രുവരിയിൽ കേരളത്തിലെത്തും. ഫെബ്രുവരി 3,4 തീയതികളില്‍ അദ്ദേഹം കേരളത്തില്‍ പര്യടനം നടത്തും. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷും നഡ്ഡക്കൊപ്പം...

രോഗമുക്‌തി 6108, രോഗബാധ 6753, പോസി‌റ്റിവിറ്റി 11.63, സമ്പർക്കം 6109

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,279 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,057 പരിശോധന ആണ്. ഇതിൽ രോഗബാധ 6753 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6108 ഉമാണ്....

കെഎസ്ആര്‍ടിസി അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം...

പതിനേഴുകാരനെ ക്രൂരമായി മർദ്ദിച്ചു; സംഭവത്തിൽ 4 പേർ പിടിയിൽ

എറണാകുളം : ജില്ലയിലെ കളമശ്ശേരിയിൽ പതിനേഴുകാരന് ക്രൂരമായ മർദ്ദനം. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് നാല് സുഹൃത്തുക്കൾ ചേർന്ന് പതിനേഴുകാരനെ ക്രൂരമായി മർദിച്ചത്. കൂടാതെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. സംഭവത്തിന്...

തിരഞ്ഞെടുപ്പും സമരങ്ങളും കോവിഡ് വ്യാപനത്തിന് കാരണമായി; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പും സമരങ്ങളും വലിയ കൂട്ടായ്‌മകളും കോവിഡ് വ്യാപനത്തിന് കാരണമായെന്ന്  ആരോഗ്യ മന്ത്രി കെകെ ശൈലജ. കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള സാഹചര്യം താരതമ്യം ചെയ്യേണ്ടത് മറ്റ് സംസ്‌ഥാനങ്ങളിലെ ഉയര്‍ന്ന വ്യാപന തോതുമായിട്ടാണെന്നും ആരോഗ്യമന്ത്രി...

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; അടുത്തയാഴ്‌ച അന്തിമ വാദം കേള്‍ക്കും

ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി അടുത്തയാഴ്‌ച അന്തിമ വാദം കേള്‍ക്കും. ജാമ്യാപേക്ഷയിൽ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ചീഫ്...

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികൾക്ക് 1.10 കോടിയുടെ ഭരണാനുമതി; കെകെ ശൈലജ 

തിരുവനന്തപുരം : ഭിന്നശേഷിയുള്ളവർക്കായി സംസ്‌ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികൾക്കായി 1.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വ്യക്‌തമാക്കി ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. ഗവേഷണം, വികസനം, പുനരധിവാസം, ഭിന്നശേഷിക്കാരുമായി...

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഭക്‌തരിൽ നിന്നും സഹായം സ്വീകരിക്കും; ദേവസ്വം ബോർഡ് 

തിരുവനന്തപുരം : കോവിഡ് വ്യാപനം മൂലം ഇത്തവണ ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭക്‌തരിൽ നിന്നും സഹായം സ്വീകരിക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനായി തയ്യാറാക്കുന്ന പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കുമെന്നും,...
- Advertisement -