Tue, Nov 24, 2026
29 C
Dubai

ദീര്‍ഘാവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കാന്‍ ചീഫ് ഓഫീസ് അനുമതി നിര്‍ബന്ധം; ബിജു പ്രഭാകര്‍

തിരുവനന്തപുരം: ദീര്‍ഘാവധി കഴിഞ്ഞ് കെഎസ്ആര്‍ടിസിയില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് ചീഫ് ഓഫീസിന്റെ അനുമതി നിര്‍ബന്ധമെന്ന് സിഎംഡി ബിജു പ്രഭാകര്‍. ശൂന്യ വേതന അവധിയെടുത്ത ശേഷം കാലാവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക്...

ചലച്ചിത്ര നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിക്ക് വിട

കണ്ണൂർ : ചലച്ചിത്ര നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വച്ച് വൈകുന്നേരം 6 മണിയോടെയാണ് അന്തരിച്ചത്. കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കോവിഡ്...

ഒറ്റക്കല്ല ഒപ്പമുണ്ട്; സംസ്‌ഥാനത്ത് 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ലഭ്യമാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രനത്തിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇതുവരെ 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ...

ആശ്വാസനിധി പദ്ധതിയിൽ മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിച്ചു; കെകെ ശൈലജ

തിരുവനന്തപുരം : സംസ്‌ഥാനത്ത് അതിക്രമങ്ങള്‍ അതിജീവിച്ച സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്നതിനായി സംസ്‌ഥാന വനിത ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ആശ്വാസനിധി. ഈ പദ്ധതിയിലൂടെ ഇപ്പോള്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം...

രോഗമുക്‌തി 7364, രോഗബാധ 6815, പോസി‌റ്റിവിറ്റി11.08, സമ്പർക്കം 6219

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 66,259 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,532 പരിശോധന ആണ്. ഇതിൽ രോഗബാധ 6815 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7364 ഉമാണ്....

വികലാംഗക്ഷേമ കോര്‍പറേഷന് നേട്ടം; മൂന്നാം വർഷവും കേന്ദ്രത്തിന്റെ ഇൻസെന്റീവ്

തിരുവനന്തപുരം: സംസ്‌ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ ഇന്‍സെന്റീവ് ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കൂടുതല്‍ ഭിന്നശേഷിക്കാരെ സ്വയംതൊഴില്‍...

അധികാരഭ്രമം തലക്കു പിടിച്ച പ്രതിപക്ഷത്തിന് സമനില തെറ്റി; തോമസ് ഐസക്ക്

തിരുവനന്തപുരം: മസാല ബോണ്ട് ഇറക്കുന്നത് സംസ്‌ഥാന സര്‍ക്കാരല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിഎജി കിഫ്ബിക്കെതിരായി സമര്‍പ്പിച്ച റിപ്പോര്‍ട് നിയമസഭയോടുള്ള അനാദരവണെന്നും അധികാരഭ്രമം തലക്കു...

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിന്‍ ലാലിനെ നാളെ കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായി ജയില്‍മോചിതനായ വിപിന്‍ ലാലിനെ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് വിചാരണകോടതി. വിപിന്‍ ലാലിനെ നാളെ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മാപ്പുസാക്ഷിയായ വിപിന്‍...
- Advertisement -