ഗുരുവായൂര് ക്ഷേത്രത്തിലെ പരസ്യ ചിത്രീകരണം; നടപടിയെടുക്കാന് തീരുമാനിച്ച് ഭരണസമിതി
തൃശൂര് : ഗുരുവായൂര് ക്ഷേത്രത്തിന്റെ നടയില് വച്ച് പരസ്യ ചിത്രീകരണം നടത്തിയവര്ക്കെതിരെ നടപടിയെടുക്കാൻ സ്വീകരിക്കാന് തീരുമാനിച്ച് ദേവസ്വം ബോര്ഡ് ഭരണസമിതി. പരസ്യ ചിത്രീകരണം നടത്തിയ സ്വകാര്യ കമ്പനിക്കും, പരസ്യനിര്മ്മാണ കമ്പനിക്കും, സിനിമാ താരത്തിനും എതിരെ...
കെവി വിജയദാസ് എംഎല്എ അന്തരിച്ചു
തൃശൂര്: പാലക്കാട് കോങ്ങാട് എംഎല്എ കെവി വിജയദാസ് അന്തരിച്ചു. തൃശൂര് സര്ക്കാര് മെഡിക്കല് കോളേജില് അതീവ ഗുരുതരാവസ്ഥയില് ചികിൽസയിലായിരുന്നു. വൈകിട്ട് 7.45ഓടെയായിരുന്നു അന്ത്യം. കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു.
തലച്ചോറിലെ രക്തസ്രാവത്തെ തുടര്ന്ന്...
സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്സിന് സ്വീകരിച്ചത് 7,891 പേർ; നാളെ മുതൽ പുതിയ 3...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവെപ്പിന്റെ രണ്ടാം ദിനം 7,891 ആരോഗ്യ പ്രവര്ത്തകര് കോവിഡ് 19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851...
കോണ്ഗ്രസിനെ രക്ഷിക്കാന് ഉമ്മന് ചാണ്ടിയുടെ നേതൃത്തിലുള്ള കമ്മിറ്റിക്ക് കഴിയില്ല; വിജയരാഘവന്
തിരുവനന്തപുരം : കോണ്ഗ്രസിനെതിരെ കടുത്ത ആക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ഉമ്മന് ചാണ്ടിയും സംഘവും ഡെല്ഹിക്ക് പോയതുകൊണ്ടോ, ഉമ്മന് ചാണ്ടിയുടെ നേതൃത്വത്തില് സംഘടന രൂപീകരിച്ചത് കൊണ്ടോ കോണ്ഗ്രസ് രക്ഷപെടാന് പോകുന്നില്ലെന്നാണ്...
കത്ത് വിവാദം; കമലിന് എതിരെ പോലീസിൽ പരാതി നൽകി ബി ഗോപാലകൃഷ്ണൻ
തൃശൂർ: ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമലിന് എതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ബിജെപി വക്താവ് പോലീസിൽ പരാതി നൽകി. അക്കാദമിയിൽ ഇടതുപക്ഷ സ്വാധീനം വളർത്തുന്നതിന്...
‘ഐശ്വര്യ കേരളയാത്ര’; ചെന്നിത്തലയുടെ നേതൃത്വത്തില് ജനുവരി 31 മുതല്
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില് ജനുവരി 31ആം തീയതി കാസര്ഗോഡ് മുതല് തിരുവനന്തപുരം വരെയുള്ള ഐശ്വര്യ കേരളയാത്ര ആരംഭിക്കുമെന്ന് വ്യക്തമാക്കി യുഡിഎഫ് കണ്വീനര് എംഎം ഹസന്. ഫെബ്രുവരി 1ആം...
രോഗമുക്തി 3921, രോഗബാധ 3346, പോസിറ്റിവിറ്റി 10.11, സമ്പർക്കം 2965
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,310 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 33,093 പരിശോധന ആണ്. ഇതിൽ രോഗബാധ 3346 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 3921 ഉമാണ്....
അഭയാകേസ്; ശിക്ഷാ നടപടിക്കെതിരെ ഫാദര് കോട്ടൂരും, സിസ്റ്റര് സെഫിയും ഹൈക്കോടതിയില്
തിരുവനന്തപുരം : 28 വര്ഷത്തെ നിയമനടപടികള്ക്ക് ശേഷം ശിക്ഷ വിധിച്ച അഭയ വധക്കേസിലെ പ്രതികള് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദര് തോമസ് കോട്ടൂര്, സിസ്റ്റര് സെഫി എന്നിവരാണ് ഇപ്പോള്...








































