രോഗമുക്‌തി 4408, രോഗബാധ 5005, പോസിറ്റിവിറ്റി 9.57, സമ്പർക്കം 4506
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,908 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,310 പരിശോധന ആണ്. ഇതിൽ രോഗബാധ 5005 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4408 ഉമാണ്....
സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്-19 വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സിന്‍ കൊണ്ടുള്ള...
ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
പത്തനാപുരം: കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ...
‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ ആരംഭിച്ചു; ആദ്യ ഘട്ടത്തില്‍ പിഴ 1250 രൂപ
തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്‌ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ 'ഓപ്പറേഷന്‍ സ്‌ക്രീന്‍' പരിശോധന തുടങ്ങി. രാവിലെ തിരുവനന്തപുരത്ത് ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്.
കൂളിങ് ഫിലിമും...
എടയാർ വ്യവസായ മേഖലയിലെ തീപിടുത്തം; കൂടുതൽ അന്വേഷണം വേണമെന്ന് ഫയർഫോഴ്‌സ്
ആലുവ: എറണാകുളം എടയാര്‍ വ്യവസായ മേഖലയിലെ മൂന്ന് സ്‌ഥാപനങ്ങളില്‍ വന്‍ തീപിടുത്തമുണ്ടായ സംഭവത്തിൽ കൂടുതല്‍ അന്വേഷണം വേണമെന്ന് ഫയർഫോഴ്‌സ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ചയുണ്ടായി എന്നാണ് വിലയിരുത്തല്‍. അപകട കാരണം കണ്ടെത്താന്‍ ശാസ്‌ത്രീയ...
കെഎസ്ആർടിസി ക്രമക്കേട്; 311 കോടിയോളം രൂപയുടെ കണക്കില്ലെന്ന് റിപ്പോർട്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകള്‍ പുറത്ത്. 2015ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2018ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളാണ് രേഖകളിലുള്ളത്. കെടിഡിഎഫ്‌സിക്ക് തിരിച്ചടക്കാൻ നല്‍കിയ തുകയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് വ്യക്‌തമാക്കുന്ന രേഖകളാണ്...
മലബാര്‍ എക്‌സ്‌പ്രസിലെ തീപിടുത്തം; ഉദ്യോഗസ്‌ഥന് എതിരെ റെയില്‍വേ നടപടിയെടുത്തു
തിരുവനന്തപുരം : മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്‌പ്രസ് ട്രെയിനിന്റെ പാഴ്സല്‍ ബോഗിയില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് സംഭവത്തില്‍ റെയില്‍വേ നടപടിയെടുത്തു. കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലെ പാഴ്സല്‍ കൊമേര്‍ഷ്യല്‍ സൂപ്പര്‍വൈസറെ സസ്‌പെൻഡ് ചെയ്‌തുകൊണ്ടാണ് റെയില്‍വേ അധികൃതര്‍ നടപടിയെടുത്തത്....
ദിലീപിന് മുന്നേ ഗണേഷ് കുമാര്‍ ജയിലില്‍ പോകും; കൊടിക്കുന്നില്‍ സുരേഷ്
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ ശക്‌തമായ തെളിവുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍കോട് പൊലീസ് റെയ്‌ഡ് നടത്തിയത് എന്തിനെന്ന് വ്യക്‌തമാക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍...








































