കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ചതില്‍ ദുരൂഹത; പോലീസിനെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍
കോട്ടയം: റിമാന്‍ഡ് പ്രതി മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മകനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ആണെന്ന് പിതാവ്...
ഇറ്റാലിയൻ വെടിവെപ്പ് കേസ്; 10 കോടി നഷ്‌ടപരിഹാരം നൽകി കേസ് തീർപ്പാക്കും
കൊല്ലം: ഇറ്റാലിയൻ വെടിവെപ്പ് കേസിൽ 10 കോടി രൂപ നഷ്‌ടപരിഹാരം നൽകി കേസ് തീർപ്പാക്കാൻ തീരുമാനം. വെടിവെപ്പിൽ മരിച്ച രണ്ടു പേരുടെ കുടുംബങ്ങൾക്ക് 4 കോടി വീതവും ബോട്ടുടമക്കും തൊഴിലാളികൾക്കും 2 കോടിയുമാണ്...
കത്ത് വിവാദം; കമലിന്റെ വിശദീകരണം അപഹാസ്യമെന്ന് ബിജെപി
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വിശദീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചതിലുള്ള കമലിന്റെ വിശദീകരണത്തിലാണ്...
വൈറ്റില പാലം തുറന്ന കേസ്; മുഖ്യപ്രതി നിപുൺ ചെറിയാന് ജാമ്യം
കൊച്ചി: എറണാകുളത്തെ വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാന് ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന...
വാളയാര്‍ കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട് നിയമസഭയില്‍
തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍. കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വെച്ചത്. മുന്‍ എസ്‌ഐ പിസി ചാക്കോയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും...
സംസ്‌ഥാനത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചു; എത്തിയത് 4,33,500 ഡോസ് വാക്‌സിനുകള്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്‌ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്.
പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...
കേരളമടക്കം 8 സംസ്‌ഥാനങ്ങൾക്ക് അധിക വായ്‌പക്കുള്ള അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: കേരളമടക്കം എട്ട് സംസ്‌ഥാനങ്ങള്‍ക്ക് അധികമായി വായ്‌പ എടുക്കുന്നതിനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്‌പയെടുക്കാന്‍ അനുമതി നല്‍കിയത്. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ്...
കോവിഡ് പോസിറ്റിവിറ്റി 8.69; രോഗബാധ 6004; രോഗമുക്‌തി 5158
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,414 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 69,081 പരിശോധന ആണ്. ഇതിൽ രോഗബാധ 6004 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5158...








































