Fri, Nov 27, 2026
28 C
Dubai

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് തുറക്കും

കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്‌ഥാനമായ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുവെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് തുറക്കും. രാവിലെ ഒമ്പതരക്ക് വൈറ്റില മേല്‍പ്പാലവും 11 മണിക്ക് കുണ്ടന്നൂര്‍ പാലവും മുഖ്യമന്ത്രി ഓണ്‍ലൈനായി...

രാജു എബ്രഹാം എംഎൽഎയുടെ അവകാശ ലംഘന നോട്ടീസ്: മറുപടി അർഹിക്കുന്ന വിഷയമല്ല; കസ്‌റ്റംസ്‌

തിരുവനന്തപുരം: കസ്‌റ്റംസിനെതിരെ സിപിഎം നിയമ സഭയില്‍ നൽകിയ അവകാശലംഘന നോട്ടിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയില്ല എന്നും ബന്ധപ്പെട്ട നോട്ടീസോ മറ്റോ ലഭിച്ചാൽ തന്നെ അതിന് മറുപടി നൽകാനുള്ള സാധ്യത തീരെയില്ലെന്നും കസ്‌റ്റംസ്‌ ഉന്നത ഉദ്യോഗസ്‌ഥൻ...

സ്‌പാ, ആയുര്‍വേദ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി സംസ്‌ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് അടച്ചിട്ടിരുന്ന സ്‌പാ, ആയുര്‍വേദ കേന്ദ്രങ്ങൾ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ തുടര്‍ന്ന് മാസങ്ങളായി...

ഒമ്പതാം ക്ളാസുകാരി ജീവനൊടുക്കി; ദുരൂഹതയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ളാസുകാരി ആത്‍മഹത്യ ചെയ്‌ത നിലയിൽ. സംഭവത്തിൽ ദൂരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തിന് വേണ്ടി നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്‌ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ...

യുകെ മലയാളികളുടെ ശ്രമങ്ങൾ വിജയം കണ്ടു; ലണ്ടൻ-കൊച്ചി വിമാന സർവീസ് വീണ്ടും ആരംഭിക്കും

ലണ്ടൻ: ബ്രിട്ടണിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് താൽകാലികമായി നിർത്തലാക്കിയ ലണ്ടൻ-കൊച്ചി ഡയറക്‌ട് വിമാന സർവീസ് പുനരാരംഭിക്കുന്നു. വന്ദേഭാരത് മിഷന്റെ ഒൻപതാം ഫേസിൽ ഉൾപ്പെടുത്തി ജനുവരി 26, 28, 30...

എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; കെ അയ്യപ്പനെ കസ്‌റ്റംസ്‌ വിട്ടയച്ചു

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കസ്‌റ്റംസ്‌ അദ്ദേഹത്തെ വിട്ടയച്ചത്. ഇന്ന്...

നിയമസഭാ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും 80 വയസ് കഴിഞ്ഞവർക്കും പോസ്‌റ്റൽ വോട്ട്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ഭിന്നശേഷിക്കാർക്കും 80 വയസ് കഴിഞ്ഞവർക്കും പോസ്‌റ്റൽ വോട്ട് സൗകര്യം ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട കർമ്മപദ്ധതി തയാറാക്കാൻ ആരോഗ്യ വകുപ്പിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. ഒരാഴ്‌ചയാണ്...

കെവിൻ വധക്കേസ്; പ്രതിക്കേറ്റത് ക്രൂര മർദ്ദനം; റിപ്പോർട് സമർപ്പിച്ചു

തിരുവനന്തപുരം: കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ജില്ലാ ജഡ്‌ജി റിപ്പോർട് സമർപ്പിച്ചു. പ്രതി ക്രൂര മർദ്ദനത്തിന് ഇരയായെന്ന് റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും കേസിലെ ഒന്‍പതാം...
- Advertisement -