ഒടുവിൽ അനുമതി നൽകി ഗവർണർ; നിയമസഭാ സമ്മേളനം 31ന്
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ്...
വീട് നിർമാണത്തെ ചൊല്ലി തർക്കം; കോൺട്രാക്ടറുടെ വീടിന് സമീപം യുവതി ജീവനൊടുക്കി
കൊല്ലം: പെരുമ്പുഴയില് മുന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീടിന് സമീപം യുവതി ജീവനൊടുക്കി. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ചത്. ഇല്ലം പള്ളൂര് മുന് പഞ്ചായത്ത് പ്രസിഡണ്ട് ജലജ ഗോപന്റെ വീടിന് സമീപമാണ് മിനിയെ...
‘വർത്തമാന’ത്തിന് വിലക്ക് വെച്ച തീരുമാനം; ആര്യാടൻ ഷൗക്കത്ത് നിയമ നടപടിയിലേക്ക്
മലപ്പുറം: 'വർത്തമാനം' സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിന് എതിരെ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുമെന്ന് നിർമാതാവ് ആര്യാടൻ ഷൗക്കത്ത്. സെൻസർ ബോർഡ് അംഗത്തിന്റെ വ്യക്തിപരമായ അധിക്ഷേപത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും...
നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി തർക്കം; ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി
ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. ഇരവുകാട് വാർഡിൽ നിന്നും രണ്ടാം തവണ വിജയിച്ച സൗമ്യരാജിനെ (ഇന്ദുടീച്ചർ)യാണ് നഗരസഭാ ചെയർപേഴ്സണായി പാർട്ടി തീരുമാനിച്ചത്....
ശിവശങ്കര് സ്വര്ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്; കസ്റ്റംസ് കോടതിയില്
കൊച്ചി : സ്വര്ണ്ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രകന് എം ശിവശങ്കര് ആണെന്ന് കോടതിക്ക് മുന്നില് വെളിപ്പെടുത്തി കസ്റ്റംസ്. സ്വര്ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം കസ്റ്റംസ്...
പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി വിജിലന്സ് ചോദ്യം ചെയ്യുന്നു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില് മുന് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്സ് വീണ്ടും ചോദ്യം ചെയ്യുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇബ്രാഹിം കുഞ്ഞ് ചികില്സയില് കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ്...
ഓപ്പറേഷൻ പി ഹണ്ട്; ഡോക്ടറും പോലീസ് ട്രെയിനിയും ഉൾപ്പടെ 41പേർ പിടിയിൽ
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ 41 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ട് എന്നപേരിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ ഡോക്ടറും പോലീസ് ട്രെയിനിയും ഐടി ഉദ്യോഗസ്ഥരും...
സ്വര്ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : കോണ്സുലേറ്റ് വഴി സ്വര്ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കര് സമര്പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ...







































