നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്ഗ്രസ് അഭിപ്രായ സര്വേ നടത്തും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില് കോണ്ഗ്രസിന്റെ വിജയ സാധ്യത വിലയിരുത്താന് അഭിപ്രായ സര്വേ. സ്വകാര്യ ഏജന്സികളെ നിയോഗിച്ച് ദേശീയ നേതൃത്വമാണ് സര്വേ നടത്തുന്നത്. പാര്ട്ടി പ്രവര്ത്തകര്, പൊതു ജനങ്ങള് എന്നിവരില് നിന്നും...
അനീഷിനെ കൊല്ലാൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു
പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില് അറസ്റ്റിലായ പ്രതികളുമായി സ്ഥലത്ത് തെളിവെടുപ്പ് നടത്തി. അനീഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസിലെ പ്രതിയും കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനുമായ സുരേഷിന്റെ വീട്ടിൽ നിന്നാണ്...
മേയര് സ്ഥാനത്തേക്ക് തീരുമാനമായി; കണ്ണൂര് കോര്പ്പറേഷനില് ടിഒ മോഹനന് മേയറാകും
കണ്ണൂര് : ഒടുവില് ടിഒ മോഹനനെ കണ്ണൂര് കോര്പ്പറേഷന് മേയറാക്കാന് യുഡിഎഫ് തീരുമാനമായി. മേയര് സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്ന പ്രതിസന്ധിയിലായിരുന്നു ജില്ലയിലെ യുഡിഎഫ് നേതൃത്വം. സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള് വന്നത് തന്നെയാണ് ഇതിന്...
ഗുണ്ടാസംഘങ്ങള് സജീവം; സംസ്ഥാനത്ത് ജാഗ്രത വേണമെന്ന് ഇന്റലിജന്സ് റിപ്പോര്ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങള് സജീവമാകുന്നതായി വ്യക്തമാക്കിക്കൊണ്ട് ഇന്റലിജന്സ് റിപ്പോര്ട്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില് സംസ്ഥാനത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ മുതലെടുത്തുകൊണ്ട് മണ്ണ്-മയക്കുമരുന്ന്-വട്ടിപ്പലിശ സംഘങ്ങള് സജീവമാകുന്നതായി റിപ്പോര്ട്ടില് വ്യക്തമാക്കുന്നുണ്ട്. അതിനാല്...
ദുരഭിമാനക്കൊല; പ്രതികളുമായി സ്ഥലത്ത് തെളിവെടുപ്പ് തുടങ്ങി
പാലക്കാട്: നാടിനെ നടുക്കിയ തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില് അറസ്റ്റിലായ പ്രതികളുമായി സ്ഥലത്ത് തെളിവെടുപ്പ് തുടങ്ങി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭു കുമാര്, അമ്മാവന് സുരേഷ് എന്നീ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്....
അരുവിക്കരയില് വൃദ്ധയെ കൊലപ്പെടുത്തിയത് മകന്; പ്രതി അറസ്റ്റില്
തിരുവനന്തപുരം : അരുവിക്കരയില് വൃദ്ധയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പോലീസ് വ്യക്തമാക്കി. വൃദ്ധയെ അവരുടെ മകന് തന്നെയാണ് കൊലപ്പെടുത്തിയത്. മകന് ഷിബു സംഭവത്തില് കുറ്റം സമ്മതിച്ചതായും പോലീസ് വെളിപ്പെടുത്തി....
ഇടുക്കിയില് കൂടുതല് നിശാപാര്ട്ടികള് ആസൂത്രണം ചെയ്തതായി ഇന്റലിജന്സ് റിപ്പോര്ട്ട്; പരിശോധന ശക്തം
ഇടുക്കി: ജില്ലയില് കൂടുതല് നിശാപാര്ട്ടികള് ആസൂത്രണം ചെയ്തതായി ഇന്റലിജന്സ് റിപ്പോര്ട്ട്. പാര്ട്ടിക്ക് ആവശ്യമായ ലഹരി മരുന്നുകള് ഇടുക്കിയില് എത്തിച്ചതായും ഇന്റലിജന്സിന് സൂചന ലഭിച്ചതായാണ് വിവരം.
പീരുമേട്, ഉടുമ്പന്ചോല, മൂന്നാര് മേഖലകളില് എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്....
തൃശൂരിൽ കോൺഗ്രസ് വിമതൻ മേയറാകും; എൽഡിഎഫിൽ ധാരണ
തൃശൂർ: തൃശൂര് കോര്പറേഷനില് കോണ്ഗ്രസ് വിമതന് എംകെ വര്ഗീസ് മേയറാകും. ആദ്യ രണ്ടുവര്ഷം അവസരം നല്കാനാണ് എല്ഡിഎഫിലെ ധാരണ. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ആറിന് ഉണ്ടാകും. മന്ത്രി എസി മൊയ്തീൻ അടക്കമുള്ള സിപിഎം...







































