ഗ്രൂപ്പ് പോര് അവസാനിപ്പിക്കണം, രാഹുലിനെ പ്രസിഡണ്ടാക്കൂ; കെപിസിസി ആസ്ഥാനത്ത് വീണ്ടും പോസ്റ്ററുകൾ
തിരുവനന്തപുരം: തലസ്ഥാനത്തെ കോണ്ഗ്രസ് ആസ്ഥാനത്തിന് സമീപം വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുല് ഗാന്ധിയെ എഐസിസി പ്രസിഡണ്ട് ആകണമെന്നും ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ടും...
മകരവിളക്ക് ഉല്സവം; ശബരിമല നട ഡിസംബര് 30ന് തുറക്കും
പത്തനംതിട്ട : മകരവിളക്ക് ഉല്സവത്തിനായി ശബരിമല നട ഡിസംബര് 30ആം തീയതി തുറക്കും. ഇന്നലെ രാത്രിയോടെയാണ് മണ്ഡലകാല തീര്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് നട അടച്ചത്. ഇനി മകരവിളക്ക് ഉല്സവത്തിന്റെ ഭാഗമായി ഡിസംബര് 30ആം...
എഐസിസി ജനറല് സെക്രട്ടറി താരിഖ് അന്വര് കേരളത്തില്; നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് നേരിട്ട പരാജയവും, കോണ്ഗ്രസിനുള്ളിലെ പ്രശ്നങ്ങളും വിലയിരുത്താനായി നിയോഗിക്കപ്പെട്ട എഐസിസി ജനറല് സെക്രട്ടറി താരിഖ് അന്വര് ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്നും നാളെയും...
കോവിഡ് ജനിതകമാറ്റം; സംസ്ഥാനത്ത് കണ്ടെത്തിയാല് കര്ശന ജാഗ്രത
തിരുവനന്തപുരം : ബ്രിട്ടനില് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് റിപ്പോര്ട്ട് ചെയ്ത ശേഷം അവിടെ നിന്നും കേരളത്തിലെത്തിയ ആളുകള്ക്ക് മറ്റാരുമായും സമ്പര്ക്കമില്ലെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ്. നിലവില് 8 പേരാണ് ഈ കാലയളവില് ബ്രിട്ടനില്...
അനീഷിന്റെ കൊലപാതകം; പിതാവിന് കടുത്ത ശിക്ഷ നൽകണമെന്ന് ഹരിത
പാലക്കാട്: തേങ്കുറിശിയില് അനീഷിനെ കൊലപ്പെടുത്തിയ തന്റെ പിതാവ് ഉൾപ്പടെ ഉള്ളവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഭാര്യ ഹരിത. വിവാഹം മുതല് വീട്ടുകാര് തുടര്ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഹരിത പറഞ്ഞു. തങ്ങളുടെ പരാതി പോലീസ്...
അനീഷിന്റെ കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
പാലക്കാട് : ജില്ലയില് ദുരഭിമാന കൊലപാതകത്തിന് ഇരയായി മരിച്ച അനീഷിന്റെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സുപ്രധാന കേസാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പാലക്കാട് എസ്പി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇനി...
നിയന്ത്രണങ്ങളില് ഇളവ്; ഗുരുവായൂരില് പ്രതിദിനം 3000 പേര്ക്ക് പ്രവേശനം
തൃശൂര് : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുരുവായൂര് ക്ഷേത്രത്തില് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്ക്ക് കൂടുതല് ഇളവുകള് നൽകാന് തീരുമാനമായി. ഇനിമുതല് ക്ഷേത്രത്തില് പ്രതിദിനം 3000 പേര്ക്ക് പ്രവേശനം നല്കുമെന്ന് അധികൃതര് വ്യക്തമാക്കി. ഒപ്പം തന്നെ...
അച്ചടക്ക ലംഘനം; ഒന്പത് ബിജെപി നേതാക്കള് പാര്ട്ടിക്ക് പുറത്ത്
തൃശൂര്: ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ നേതാക്കള്ക്കെതിരെ നടപടി. രണ്ട് പ്രധാന നേതാക്കള് ഉള്പ്പെടെ ഒമ്പത് നേതാക്കളെയാണ് ബിജെപി പുറത്താക്കിയത്. തൃശൂര് കോര്പറേഷനിലെ സിറ്റിംഗ് സീറ്റായ കുട്ടംകുളങ്ങര...







































