കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു; ഔഫിന്റെ വീട് സന്ദർശിച്ച് മുനവ്വറലി തങ്ങൾ
കാസർഗോഡ്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്ത്തകൻ ഔഫ് അബ്ദുള് റഹ്മാന്റെ വീട് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മുനവ്വറലി തങ്ങൾ...
കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളത്തിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രി
കോഴിക്കോട്: കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളത്തിൽ നടന്ന ഗവേഷണങ്ങളിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. എന്നാൽ, ബ്രിട്ടണിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന്റെ ശ്രേണിയാണോ ഇവിടെയും കണ്ടെത്തിട്ടുള്ളത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ...
ലീഗിന്റെ അക്രമ രാഷ്ട്രീയത്തിന്റെ അവസാന ഇരയാണ് ഔഫ്; കെടി ജലീൽ
കാസർഗോഡ്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുള് റഹ്മാന്റെ വീട് സന്ദർശിച്ച് മന്ത്രി കെടി ജലീൽ. മുസ്ലിംലീഗിന്റെ അക്രമ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയാണ് ഔഫ് എന്ന് ജലീൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
"കാസർഗോഡ് മുസ്ലിം...
വോട്ടര്പട്ടിക പുതുക്കല് യജ്ഞം 2021; ഡിസംബര് 31 വരെ പേര് ചേര്ക്കാം
സംസ്ഥാനത്ത് ഡിസംബര് 31 വരെ വോട്ടര് പട്ടികയില് പേര് ചേര്ക്കാന് അവസരം. സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തില് നടക്കുന്നതിന് മുന്നോടിയായി വോട്ടര്പട്ടികയില് പേര് ഉള്പ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങള് ശരിയാണെന്നും പൊതുജനങ്ങള്ക്ക്...
പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് അനീഷിന്റെ പിതാവ്
പാലക്കാട്: അനീഷിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പിതാവ് ആറുമുഖൻ. പോലീസിൽ പരാതി നൽകിയപ്പോൾ തിരഞ്ഞെടുപ്പ് ജോലിയുടെ തിരക്കിലാണ് എന്നാണ് എസ്ഐ പറഞ്ഞതെന്നും ആറുമുഖൻ പറഞ്ഞു.
അനീഷിന്റെ ഭാര്യ ഹരിതയുടെ...
നിശാപാർട്ടിയിൽ പിടിയിലായ പ്രതികൾക്ക് അന്താരാഷ്ട്ര മാഫിയയുമായി ബന്ധം
കോട്ടയം: വാഗമണ്ണിലെ നിശാപാർട്ടിയിൽ പിടിയിലായ മൂന്ന് പ്രതികൾക്കും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്ന് പോലീസ് കണ്ടെത്തി. നബിൽ, സൽമാൻ, അജ്മൽ എന്നീ പ്രതികളുടെ അന്താരാഷ്ട്ര ബന്ധമാണ് പോലീസ് കണ്ടെത്തിയത്. അജ്മൽ ലഹരിമരുന്ന് വാങ്ങിയിരുന്നത്...
മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് കണ്ണൂര്, കാസര്ഗോഡ് ജില്ലകളില്
കണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് രാവിലെ പത്തരക്ക് കണ്ണൂര് നായനാര് അക്കാഡമിയില്. വൈകിട്ട് നാല് മണിക്ക് കാഞ്ഞങ്ങാട് പടന്നക്കാടുള്ള ബേക്കല് ക്ളബ്ബിലെ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ മേഖലകളിലെ...
മുന്നണിയിൽ പരിഗണനയില്ല; യുഡിഎഫ് വിടാനൊരുങ്ങി ജോസഫ് വിഭാഗം
കണ്ണൂർ: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലയിൽ യുഡിഎഫ് വിടാനൊരുങ്ങുന്നു. മുന്നണിയിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ജില്ലയിൽ രണ്ട് ബ്ളോക്ക് പഞ്ചായത്തടക്കം മൂന്ന്...







































