നടിയെ അപമാനിച്ച കേസ്; പ്രതികൾ പിടിയിൽ
കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ പിടികൂടി. പെരിന്തല്മണ്ണ സ്വദേശികളായ ആദില്, ഇര്ഷാദ് എന്നിവരെയാണ് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാന് അഭിഭാഷകര്ക്കൊപ്പം എത്തുന്നതിനിടെയാണ് പോലീസ് നടപടി.
കീഴടങ്ങാന് തയ്യാറാണെന്ന് വ്യക്തമാക്കി...
കേന്ദ്രത്തിന്റെ കാർഷിക നിയമം തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂർ ആണ് സഭ ചേരുക. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി...
കേരളത്തെ ഗുജറാത്താക്കി മാറ്റരുത്; മുഖ്യമന്ത്രിയോട് പികെ ഫിറോസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കടമയാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. തിരഞ്ഞെടുപ്പുകളിലെ താൽകാലിക ലാഭത്തിന് വേണ്ടി...
കർഷക സമരത്തിന് പിന്തുണ; സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സത്യാഗ്രഹം
തിരുവനന്തപുരം: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് സംയുക്ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുന്നു. ജില്ലാ കേന്ദ്രങ്ങളിൽ അടുത്ത ചൊവ്വാഴ്ച...
കോവിഡ് രോഗമുക്തി 4471; രോഗബാധ 5711, പോസിറ്റിവിറ്റി 10.60 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,995 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 53,858 പരിശോധന ആണ്. ഇതിൽ രോഗബാധ 5711 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4471ഉമാണ്. ഇന്ന്...
നടിയെ അപമാനിച്ച കേസ്; പ്രതികളുടെ കൊച്ചി സന്ദർശനത്തിൽ പോലീസിന് സംശയം
കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. രണ്ട് യുവാക്കളും കൊറിയർ സർവീസുകാരാണ്. ഇവരുടെ കൊച്ചി സന്ദർശനത്തിലും പോലീസിന് സംശയമുണ്ട്. ഇക്കാര്യം...
കോട്ടയത്ത് കോൺഗ്രസ് വിമതയുടെ പിന്തുണ യുഡിഎഫിന്; ഭരണം നറുക്കിട്ട് തീരുമാനിക്കും
കോട്ടയം: കോട്ടയം നഗരസഭയിൽ സ്വതന്ത്രയായി മൽസരിച്ച് വിജയിച്ച കോൺഗ്രസ് വിമത ബിൻസി സെബാസ്റ്റ്യന്റെ പിന്തുണ യുഡിഎഫിന്. ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തി. ഇതോടെ ഇരുമുന്നണികൾക്കും 22 അംഗങ്ങൾ വീതമായതിനാൽ നഗരസഭ ആരു ഭരിക്കുമെന്നത്...
പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നു; ശോഭയടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ നടപടി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ചിലർ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും ഇത് പരിശോധിച്ച് വേണ്ട...






































