പത്തനംതിട്ടയിലും എല്‍ഡിഎഫ് മുന്നേറ്റം
പത്തനംതിട്ട: ജില്ലയില്‍ വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ എല്‍ഡിഎഫിന് മുന്നേറ്റം. ജില്ലാ പഞ്ചായത്തില്‍ 16 സീറ്റില്‍ 11ലും എല്‍ഡിഎഫ് മുന്നിലുണ്ട്. അടൂര്‍, പത്തനംതിട്ട, തിരുവല്ല നഗരസഭകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. എട്ട് ബ്ളോക്ക് പഞ്ചായത്തുകളില്‍ അഞ്ചിടത്ത്...
തിരഞ്ഞെടുപ്പിൽ സർവാധിപത്യം നേടി എൽഡിഎഫ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും എൽഡിഎഫ് മുന്നേറ്റം. കോർപറേഷനുകൾ ഉൾപ്പടെ ഭരണം നേടുകയാണ് എൽഡിഎഫ്. ആകെ 6 കോർപറേഷനുകളിൽ 5 എണ്ണത്തിലും എൽഡിഎഫ് മുന്നേറ്റമാണ്. 2 എണ്ണത്തിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്....
മാവേലിക്കരയിൽ അനിശ്ചിതത്വം; മൂന്ന് മുന്നണികൾക്കും തുല്യ സീറ്റുകളിൽ വിജയം
മാവേലിക്കര : മാവേലിക്കര നഗരസഭയിൽ ഭരണം ആർക്ക് ലഭിക്കുമെന്നതിൽ ആശങ്ക. മൂന്നു മുന്നണികളും വിജയിച്ച സീറ്റുകൾ ഇവിടെ തുല്യമാണ്. വോട്ടെണ്ണൽ പൂർത്തിയായതോടെ മാവേലിക്കര നഗരസഭയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ എന്നീ മൂന്ന് മുന്നണികളും 9...
കൊച്ചി കോര്‍പ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും
കൊച്ചി: കോർപ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും. കോര്‍പ്പറേഷനിലെ 65ആം വാര്‍ഡായ കലൂർ സൗത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാർഥികള്‍ക്ക് തുല്യ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് ആണ് ലീഡ്...
ഇടുക്കിയില്‍ എംഎം മണിയുടെ മകള്‍ക്ക് വിജയം; ജില്ല-ബ്ളോക്ക് പഞ്ചായത്തുകളില്‍ ഇഞ്ചോടിച്ച് പോരാട്ടം
ഇടുക്കി: വൈദ്യുതി മന്ത്രി എംഎം മണിയുടെ മകള്‍ സതി കുഞ്ഞുമോന് തിരഞ്ഞെടുപ്പില്‍ വിജയം. ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് സതി വിജയിച്ചത്. രണ്ട് തവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞ തവണ പ്രസിഡണ്ടായിരുന്നു.
ഇടുക്കി...
പന്തളം നഗരസഭ; അട്ടിമറി മുന്നേറ്റത്തിൽ ബിജെപി
പത്തനംതിട്ട: ജില്ലയിലെ പന്തളം നഗരസഭയിൽ അട്ടിമറി മുന്നേറ്റവുമായി ബിജെപി. എൽഡിഎഫ്-ബിജെപി സമനിലയിലാണ് മുന്നേറുന്നത്. 1-1 എന്നതാണ് ലീഡ്. പത്തനംതിട്ടയിലെ ആകെ 4 മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണം യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.
Also Read: ആരെയും...
ഗ്രാമ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് തരംഗത്തിലേക്ക്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. 501 പഞ്ചായത്തുകളില്‍ എല്‍ ഡിഎഫ് മുന്നേറുമ്പോള്‍ 376 ഇടത്തു മാത്രമാണ് യുഡിഎഫ് ലീഡ് നിലനിര്‍ത്തുന്നത്. കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫ് മുന്നേറുമ്പോള്‍ രണ്ടിടത്ത്...
ആരെയും പരിഹസിക്കാനും കുത്തുവാക്ക് പറയാനുമില്ല, എല്ലാവര്ക്കും നന്ദി; ജോസ് കെ മാണി
കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് മല്‍സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയ പശ്ചാത്തലത്തില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ച് ജോസ് കെ മാണി....







































