Sun, Nov 29, 2026
25.6 C
Dubai

ചാവക്കാട് നഗരസഭ എൽഡിഎഫ് നിലനിർത്തി

തൃശൂർ: ചാവക്കാട് നഗരസഭ എൽഡിഎഫ് നിലനിർത്തി. അതേസമയം, സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്‌ഥിതി ചെയ്യുന്ന കുന്നുകുഴി കോർപറേഷൻ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർ‌ഥി മേരി പുഷ്‌പം 1254...

പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം

പാലക്കാട്: ജില്ലാ നഗരസഭയിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഒൻപത് സീറ്റുകളിൽ ബിജെപിക്ക് വ്യക്‌തമായ ലീഡുണ്ട്. യുഡിഎഫിനും എൽഡിഎഫിനും മൂന്നു വീതം, മറ്റുള്ളവർ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. ഒറ്റപ്പാലം ന​ഗരസഭയിൽ ബിജെപി ഏഴ്...

സരിതയെ അറസ്‌റ്റ് ചെയ്യരുതെന്ന് നിർദേശം; ഉന്നതർ കുടുങ്ങും, പ്രതികളിൽ സിപിഐ സ്‌ഥാനാർഥിയും

തിരുവനന്തപുരം: ജോലി വാഗ്‌ദാനം ചെയ്‌തു ലക്ഷങ്ങൾ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകൾ തയാറാക്കുകയും ചെയ്‌ത കേസിൽ സരിത എസ് നായരെയും മറ്റു പ്രതികളെയും അറസ്‌റ്റ് ചെയ്യരുതെന്ന് പോലീസിന് ഭരണകക്ഷി നേതാക്കളുടെ നിർദേശം. ഭരണകക്ഷി...

ബ്‌ളോക്ക് പഞ്ചായത്ത്; എൽഡിഎഫിന് സെഞ്ചുറി

തിരുവനന്തപുരം: ബ്‌ളോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് തേരോട്ടം. 152 ബ്‌ളോക്ക് പഞ്ചായത്തുകളിൽ 100 ഇടങ്ങളിലും എൽഡിഎഫ് മുന്നേറുകയാണ്. 50 ബ്‌ളോക്ക് പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. ആകെ 1 ലീഡുമായി ബിജെപി ബഹുദൂരം...

സംസ്‌ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്ത് യുഡിഎഫിന്

ഇടുക്കി: സംസ്‌ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഇക്കുറി യുഡിഎഫിന്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ആണ് ഇവിടെ വിജയിച്ചിരുന്നത്. പഞ്ചായത്തിലെ 6 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 3 സീറ്റുകള്‍ മാത്രമേ എല്‍ഡിഎഫിന് നേടാന്‍...

പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിൽ നിന്ന് സന്തോഷ വാർത്ത. പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോൺഗ്രസ് സിറ്റിങ് സീറ്റായ 8ആം വാർഡാണ്‌ സിപിഎം ഇപ്പോൾ തിരിച്ചു പിടിച്ചിരിക്കുന്നത്....

പൂഞ്ഞാറില്‍ ലീഡ് ചെയ്‌ത് ഷോണ്‍ ജോര്‍ജ്

കോട്ടയം: പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ലീഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ആദ്യം മൂന്നാം സ്‌ഥാനത്ത് ആയിരുന്നുവെങ്കിലും, പിന്നീട് രണ്ടാം സ്‌ഥാനത്തേക്കും നിലവില്‍ ഒന്നാം സ്‌ഥാനത്തും ലീഡ് ചെയ്യുകയാണ് ഷോണ്‍ ജോര്‍ജ്....

പാലായിൽ എൽഡിഎഫ് മുന്നേറ്റം; ജോസ് കെ മാണി വിഭാഗം സ്‌ഥാനാർഥിക്ക് ജയം

കോട്ടയം: പാലായിൽ ജോസ് കെ മാണി വിഭാഗത്തിന് വിജയം. കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവൻ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടുകൾക്ക് പരാജയപ്പെട്ടു. കോട്ടയത്ത് എൽഡിഎഫാണ് മുന്നേറുന്നത്. ജോസ്...
- Advertisement -