Sun, Nov 29, 2026
25.6 C
Dubai

തിരുവനന്തപുരം കോര്‍പ്പറേഷന്‍; 20 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. 20 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്ന സാഹചര്യത്തില്‍ എന്‍ഡിഎക്കും സാധ്യതകള്‍ തുറക്കുന്നു. 12 ഇടങ്ങളിലാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ മുന്നേറ്റം തുടരുന്നത്. എന്നാല്‍...

വാശിയേറിയ പോരാട്ടം; ഗ്രാമപഞ്ചായത്തുകൾ കയ്യേറി എൽഡിഎഫ്

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മികച്ച പ്രകടനം കാഴ്‌ച വെക്കുന്നു. 401 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. 329 ഇടങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 25 ഇടങ്ങളിൽ ബിജിപി സ്‌ഥാനം പിടിച്ചിട്ടുണ്ട്. ഇനി 480ലേക്കെത്തിയാൽ എൽഡിഎഫിന്...

ആലപ്പുഴ നഗരസഭ പിടിച്ച് എൽഡിഎഫ്; യുഡിഎഫിന് ക്ഷീണം

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ യുഡിഎഫിനെ മലര്‍ത്തിയടിച്ച് എല്‍ഡിഎഫ്. നഗരസഭ ഭരണം നിലനിർത്താൻ ഇറങ്ങിയ യുഡിഎഫിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് വിജയം. ആലപ്പുഴ ജില്ലയിലെ നഗരസഭകളില്‍ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും മുന്നിലാണ്. ആലപ്പുഴ ജില്ലയില്‍...

ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിന്റെ വ്യക്‌തമായ മുന്നേറ്റം. 10 ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിലാണ്. നാലിടത്താണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്...

കൊച്ചി കോർപ്പറേഷൻ; എൽഡിഎഫ് മേയർ സ്‌ഥാനാർഥിക്ക് വിജയം 

കൊച്ചി : കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് മേയർ സ്‌ഥാനാർഥി വിജയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. എളമക്കര നോർത്ത് ഡിവിഷൻ 33 ൽ നിന്നും എൽഡിഎഫ് മേയർ സ്‌ഥാനാർഥിയായിരുന്ന എം അനിൽകുമാറാണ് വിജയം സ്വന്തമാക്കിയത്. അതേസമയം...

40 മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം: 86 നഗരസഭകളിൽ 40 എണ്ണത്തിലും യുഡിഎഫ് മുന്നേറുന്നു. 37 ഇടങ്ങളിൽ ലീഡ് ചെയ്‌തുകൊണ്ട് എൽഡിഎഫ് തൊട്ട് പിന്നിൽ തന്നെയുണ്ട്. ആവേശകരമായ പോരാട്ടത്തിനാണ് നഗരസഭകൾ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. 2 ഇടങ്ങളിൽ മാത്രമാണ്...

പെരിയ ഇരട്ടക്കൊല തിരിച്ചടിയായി; കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഫ് പിടിച്ചെടുത്തു. വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്‌ഥാനാർഥി സിഎം ഷാസിയയാണ് വിജയിച്ചത്. അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ഈ...

കുന്നത്തുനാട് പഞ്ചായത്തില്‍  ട്വന്റി ട്വന്റിക്ക്  മുന്നേറ്റം

കൊച്ചി: കുന്നത്തുനാട് പഞ്ചായത്തില്‍  ട്വന്റി ട്വന്റിക്ക്  മുന്നേറ്റം. മുഴുവന്നൂര്‍ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ ട്വന്റി ട്വന്റി സ്‌ഥാനാർഥി വിജയിച്ചു. തൃക്കളത്തൂര്‍, ഐക്കരനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവിടങ്ങളില്‍  ട്വന്റി ട്വന്റി വിജയിച്ചു. അഞ്ച്...
- Advertisement -