വയനാട് ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളത് 119 പേരെ, 401 ഡിഎൻഎ പരിശോധനകൾ നടത്തി
മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. ഡിഎൻഎ ഫലം കിട്ടിയതോടെയാണ് കാണാതായവരെ സംബന്ധിച്ചുള്ള കണക്കുകളിൽ വ്യക്‌തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം...
സ്വാമി ഗംഗേശാനന്ദക്ക് എതിരായ പീഡനക്കേസ്; ക്രൈംബ്രാഞ്ച് കുറ്റപത്രം മടക്കി കോടതി
തിരുവനന്തപുരം: പീഡനക്കേസിൽ സ്വാമി ഗംഗേശാനന്ദക്ക് എതിരായി ക്രൈം ബ്രാഞ്ച് സമർപ്പിച്ചിരുന്ന കുറ്റപത്രം ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി മടക്കി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജ് ആണ് കുറ്റപത്രം മടക്കിയത്....
അർജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുമോ? തീരുമാനം കർണാടക സർക്കാരിന് വിട്ടു
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം തുടരണമോ എന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് കർണാടക സർക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ...
ഇനി കേരളം മുഴുവൻ കുതിക്കാം; ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ
തിരുവനന്തപുരം: ഇനി കേരളം മുഴുവൻ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനാകും. സംസ്‌ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ സർക്കാർ ഇളവ് നൽകിയിരിക്കുകയാണ്. ഓട്ടോറിക്ഷാ യൂണിയന്റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ...
ഐഎംഎ പണിമുടക്ക്; ഒപി സേവനം മുടങ്ങി- ആശുപത്രികളിൽ പ്രവർത്തനം താറുമാറായി
തിരുവനന്തപുരം: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന സമരത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവർത്തനം താറുമാറായി.
ഐഎംയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ ഡോക്‌ടർമാർ...
നടി രഞ്‌ജിനിയുടെ ഹരജി; ഹേമ കമ്മിറ്റി റിപ്പോർട് ഇന്ന് പുറത്തുവിടില്ല
തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് ഇന്ന് പുറത്തുവിടില്ല. റിപ്പോർട് പുറത്തുവിടുന്നതിനെതിരെ നടി രഞ്‌ജിനി ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം.
റിപ്പോർട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള...
സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ; പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴക്കാണ് സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഉണ്ട്.
പത്തനംതിട്ട ജില്ലയിൽ ഇന്ന്...
സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ഏഴ് മണിമുതൽ രാത്രി 11 വരെയുള്ള സമയത്ത് 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം. വൈദ്യുതി ലഭ്യതയിൽ 500 മെഗാവാട്ട് കുറഞ്ഞതാണ്...









































