ജോയിക്കായുള്ള തിരച്ചിൽ മൂന്നാംനാൾ; നാവികസേന രംഗത്ത്- സോണാറിൽ ദൃശ്യങ്ങൾ ശേഖരിച്ചു
തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എൻ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും ഊർജിതം. നാവികസേനയുടെ മുങ്ങൽ വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആറരയോടെ ആരംഭിച്ചു. സ്‌കൂബ സംഘവും നാവികസേനക്കൊപ്പമുണ്ട്.
സോണാർ ഉപയോഗിച്ച്...
സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ ഇന്ന് അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ്...
ആമയിഴഞ്ചാൻ അപകടം; ഉത്തരവാദിത്തം ആർക്ക്? പരസ്‌പരം പഴിചാരി കോർപറേഷനും റെയിൽവേയും
തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട്ടിൽ കരാർ തൊഴിലാളി ജോയിക്കായുള്ള തിരച്ചിൽ 33 മണിക്കൂർ പിന്നിട്ടു. യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ എൻഡിആർഎഫും ഫയർഫോഴ്‌സും അടക്കം സംയുക്‌തമായി നടത്തിയ തിരച്ചിൽ നിർത്തുകയും ചെയ്‌തു. സംഭവത്തിൽ...
ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി; നാവികസേന എത്തും
തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എൻ ജോയിക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. രക്ഷാപ്രവർത്തനം 33 മണിക്കൂർ പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് എൻഡിആർഎഫും ഫയർഫോഴ്‌സും അടക്കം സംയുക്‌തമായി നടത്തിയ...
അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: അതിതീവ്ര മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് ജില്ലാ കളക്‌ടർമാർ അവധി...
ടണലിൽ പാറപോലെ മാലിന്യം; രക്ഷാപ്രവർത്തനം ദുഷ്‌ക്കരം- 24 മണിക്കൂർ പിന്നിട്ടു
തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എൻ ജോയിക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ജോയിയെ കാണാതായ സ്‌ഥലം മുതൽ റെയിൽവേ സ്‌റ്റേഷനിലെ 3, 4 ട്രാക്കുകളുടെ അടിഭാഗം വരെ അഴുക്കുചാലിൽ പരിശോധന നടത്തി....
സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ഒഴികെയുള്ള ജില്ലകളിൽ...
കാണാമറയത്ത് ജോയി; തിരച്ചിൽ രണ്ടാം ദിനവും തുടരുന്നു
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എൻ ജോയിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസത്തിലേക്ക്. ദേശീയ ദുരന്ത നിവാരണ സേനയുടെ 30 അംഗ സംഘം സ്‌ഥലത്തെത്തി പരിശോധന ആരംഭിച്ചു. തിരച്ചിലിനായി റോബോട്ടിന്റെ സേവനയും ഉപയോഗപ്പെടുത്തുന്നുണ്ട്.
മാലിന്യം...






































