Fri, Apr 24, 2026
35 C
Dubai

കേരളത്തിന്റെ സ്വപ്‌ന പദ്ധതി തീരമണഞ്ഞു; വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി. കപ്പൽ കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദർഷിപ്പായ സാൻഫെർണാണ്ടോയാണ് ഇന്ന് രാവിലെ വിഴിഞ്ഞം തീരമണഞ്ഞത്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു....

തൃശൂരും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു; രോഗം 12 വയസുകാരന്

തൃശൂർ: കോഴിക്കോടിന് പിന്നാലെ തൃശൂരും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ളാസ് വിദ്യാർഥിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. അതേസമയം, അപകടകരമായ മസ്‌തിഷ്‌ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോസിസ് എന്ന അണുബാധയാണ് കുട്ടിക്ക്...

ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചത്, നമ്പി നാരായണനെ അറസ്‌റ്റ് ചെയ്‌തത്‌ തെളിവില്ലാതെ; കുറ്റപത്രം

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ. സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്‌ടിയാണ് ചാരക്കേസെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. നമ്പി നാരായണനെ തെളിവുകൾ ഒന്നുമില്ലാതെയാണ് സിബി മാത്യൂസ് അറസ്‌റ്റ് ചെയ്‌തതെന്നും കുറ്റപത്രത്തിൽ പറയുന്നു....

‘ക്ഷേമപെൻഷൻ വർധിപ്പിക്കും, കുടിശിക സമയബന്ധിതമായി കൊടുത്ത് തീർക്കും’; മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശിക ഉണ്ടെന്നും അത് മുഴുവൻ സമയബന്ധിതമായി കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രതിമാസം 1600...

കാട്ടാനശല്യം; മലയാറ്റൂരിൽ പ്രതിഷേധം- കളക്‌ടർ സ്‌ഥലത്ത്‌ എത്തണമെന്ന് നാട്ടുകാർ

കൊച്ചി: കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ മലയാറ്റൂരിലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. രാവിലെ മലയാറ്റൂർ ഇല്ലിത്തോട്ടിൽ കിണറ്റിൽ വീണ ആനക്കുട്ടിയെ തള്ളയാന രക്ഷിച്ച് കൊണ്ടുപോയിരുന്നു. എന്നാൽ, സ്‌ഥലത്ത്‌ തടിച്ചുകൂടിയ തദ്ദേശ പ്രതിനിധികൾ അടക്കമുള്ള നാട്ടുകാർ...

വെള്ളക്കെട്ട്; കൊങ്കൺ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടും

മുംബൈ: റെയിൽവേ തുരങ്കത്തിലെ വെള്ളക്കെട്ടിനെ തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടുമെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു. ഗോവയിലെ കാർവാറിന് സമീപം പെർണം തുരങ്കത്തിലാണ് വെള്ളം കയറിയത്. വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ 12618 ഹത്രസ് നിസാമുദ്ദീൻ- എറണാകുളം...

ന്യൂനമർദ്ദപാത്തി; കേരളത്തിൽ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ മഹാരാഷ്‌ട്ര തീരം വരെ ന്യൂനമർദ്ദപാത്തി സ്‌ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ...

ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്; ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണമെന്ന പരിശോധന തുടങ്ങി

തിരുവനന്തപുരം: ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഏതൊക്കെ ഭാഗങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാമെന്ന കാര്യത്തിൽ പരിശോധന ആരംഭിച്ചു. സാംസ്‌കാരിക അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിശോധന നടത്തുന്നത്. വിവരങ്ങൾ പുറത്ത്...
- Advertisement -