Tue, Apr 28, 2026
37 C
Dubai

സംസ്‌ഥാനത്ത്‌ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം ഉൾപ്പടെ മിക്ക ജില്ലകളിലും പുലർച്ചെ മുതൽ ശക്‌തമായ മഴയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും റെഡ് അലർട് തുടരും. തിരുവനന്തപുരം, കൊല്ലം,...

അവയവക്കടത്ത്; കുറ്റം സമ്മതിച്ച് പ്രതി- പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കൊച്ചി: അവയവക്കടത്ത് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ പിടിയിലായ പ്രതി തൃശൂർ വലപ്പാട് സ്വദേശി സാബിത്ത് കുറ്റം സമ്മതിച്ചിരുന്നു....

സംസ്‌ഥാനത്ത്‌ വെസ്‌റ്റ് നൈൽ പനി മരണം സ്‌ഥിരീകരിച്ച് ആരോഗ്യവകുപ്പ്

ഇടുക്കി: സംസ്‌ഥാനത്ത്‌ വെസ്‌റ്റ് നൈൽ പനി മരണം സ്‌ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്‌ച മരിച്ച ഇടുക്കി മണിയാറൻകൊടി സ്വദേശി വിജയകുമാറിന്റെ (24) മരണകാരണം വെസ്‌റ്റ് നൈൽ പനിയാണെന്നാണ് ആരോഗ്യവകുപ്പ് സ്‌ഥിരീകരിച്ചത്‌. വൃക്ക മാറ്റിവെക്കൽ ചികിൽസയുമായി...

മഴക്കെടുതി; ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി, മരം വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴക്കെടുതി രൂക്ഷമാകുന്നു. പത്തനംതിട്ട മല്ലപ്പള്ളിയിൽ അതിഥി തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മല്ലപ്പള്ളി കോമളം കടവിൽ കുളിക്കാനിറങ്ങിയ ബിഹാർ സ്വദേശിയായ നരേഷിനെയാണ് കാണാതായത്. ഫയർഫോഴ്‌സും പോലീസും സ്‌ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്. ഇടുക്കി നെടുങ്കണ്ടം...

സംസ്‌ഥാനത്ത്‌ കനത്ത മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്, എട്ടിടത്ത് ഓറഞ്ച്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്. പത്തനംതിട്ടയിൽ...

അമീറുൽ ഇസ്‌ലാമിന് തൂക്കുകയർ തന്നെ; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു, ഹരജി തള്ളി

കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകക്കേസിലെ പ്രതി അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിന് തൂക്കുകയർ തന്നെ. പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതി വിധിച്ച വധശിക്ഷക്കെതിരെ അമീറുൽ...

തദ്ദേശ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭാ അംഗീകാരം; ഓർഡിനൻസ് ഉടൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭാ അംഗീകാരം. ഇതിനായി ഉടൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കും. പഞ്ചായത്തുകൾ മുതൽ കോർപറേഷൻ വരെ എല്ലാ...

അവയവക്കടത്ത്; 20 പേരെ ഇറാനിലെത്തിച്ചതായി പ്രതി; കൂടുതൽ ഉത്തരേന്ത്യയിൽ നിന്നുള്ളവർ

കൊച്ചി: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ നിന്ന് അറസ്‌റ്റിലായ അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ സബിത്തിന് ആഭ്യന്തര ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. അഞ്ചുവർഷമായി ഇറാനിൽ താമസിച്ചായിരുന്നു അവയവക്കടത്തിന് നേതൃത്വം നൽകിയതെന്ന് സബിത്ത്...
- Advertisement -