ആലപ്പുഴ ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്‌ഥാ വിഭാഗം. ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിലും...
ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു
കൊല്ലം: പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു. പ്രീത (37), ശ്രീനന്ദ (12), എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെ (18) കൊട്ടിയത്തെ സ്വകാര്യ...
താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്; പൊലിഞ്ഞത് 22 ജീവനുകൾ- തേങ്ങലടങ്ങാതെ ഉറ്റവർ
മലപ്പുറം: കുട്ടികളടക്കം 22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്. താനൂർ തൂവൽത്തീരത്ത് നിന്ന് പുറപ്പെട്ട ഉല്ലാസബോട്ടാണ് പൂരപ്പുഴയിൽ മുങ്ങിത്താണത്. അപകടത്തിൽപ്പെട്ട ബോട്ടിന് രജിസ്‌ട്രേഷനോ സ്രാങ്കിന് ലൈസൻസോ ഉണ്ടായിരുന്നില്ല. ഉടമയും ജീവനക്കാരും...
സംസ്‌ഥാനത്ത് വീണ്ടും വെസ്‌റ്റ് നൈൽ ഫീവർ; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രോഗബാധ
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പത്ത് പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതിൽ നാലുപേർ കോഴിക്കോട് ജില്ലക്കാരാണ്. രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചതായാണ് റിപ്പോർട്. എന്നാൽ,...
പ്രശസ്‌ത സംവിധായകൻ ഹരികുമാർ അന്തരിച്ചു; അനുശോചിച്ച് പ്രമുഖർ
തിരുവനന്തപുരം: പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. എംടി എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി 1994ൽ...
കെഎസ്ആർടിസി തർക്കം; മേയർക്കും എംഎൽക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസിനാണ് കോടതി കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
ഔദ്യോഗിക കൃത്യനിർവഹണം...
മാസപ്പടി കേസിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹരജി തള്ളി
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. വിജിലൻസ് അന്വേഷണത്തിന്...
സംസ്‌ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്‌റ്റുകൾ മുടങ്ങി; പ്രതിഷേധം ശക്‌തം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണ സർക്കുലറിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ഇന്നും ഡ്രൈവിങ് ടെസ്‌റ്റ് മുടങ്ങി. ലേണേഴ്‌സിനുള്ളവർ മാത്രമാണ് ഇന്നെത്തിയത്.
സിഐടിയുടെ ഒഴികെയുള്ള സംഘടനകൾ...









































