സിനിമയോ അതോ അതൃപ്‌തിയോ? സുരേഷ് ഗോപി മന്ത്രി പദത്തിൽ നിന്ന് പിൻമാറിയേക്കും
ന്യൂഡെൽഹി: കേന്ദ്ര സഹമന്ത്രി സ്‌ഥാനത്ത് നിന്ന് സുരേഷ് ഗോപി പിൻമാറാൻ സാധ്യത. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്‌ഥാനം അതിന് തടസമാണെന്നും അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാൽ, തൃശൂരിൽ നിന്നും മിന്നും...
‘മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കും’; സുരേഷ് ഗോപി ഡെൽഹിയിലേക്ക്
ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിയോട് ഉടൻ ഡെൽഹിയിലെത്തണമെന്ന് നരേന്ദ്രമോദി നേരിട്ട് വിളിച്ച് അറിയിച്ചു. എത്രയും പെട്ടെന്ന് ഡെൽഹിയിലെത്തണമെന്ന് മോദി പറഞ്ഞതായും, നരേന്ദ്രമോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും...
തൃശൂർ ഡിസിസി സംഘർഷം; ജോസ് വള്ളൂരിനോടും എംപി വിൻസെന്റിനോടും രാജി ആവശ്യപ്പെട്ടു
തൃശൂർ: തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ നടപടി എടുത്ത് കോൺഗ്രസ് നേതൃത്വം. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനെയും യുഡിഎഫ് കൺവീനർ എംപി വിൻസെന്റിനെയും ചുമതലകളിൽ നിന്നും നീക്കും. ഇരുവരോടും രാജിവെക്കാൻ കെപിസിസി നിർദ്ദേശം...
ശോഭാ സുരേന്ദ്രന് പാർട്ടിയിൽ പുതിയ ചുമതലകൾ? ഡെൽഹിയിലേക്ക് വിളിപ്പിച്ചു
തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. മൂന്നാം മോദി സർക്കാരിന്റെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നാളെ നടക്കാനിരിക്കെ, നിർണായക ചർച്ചകൾക്കാണ് ശോഭയെ ഡെൽഹിയിലേക്ക് വിളിപ്പിച്ചത്. ശോഭയ്‌ക്ക് പാർട്ടിയിൽ...
നീറ്റ് പരീക്ഷാ ക്രമക്കേട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ രംഗത്ത്
ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്‌ടർമാർ രംഗത്ത്. വീണ്ടും പരീക്ഷ നടത്തണമെന്നും ന്യായവും സുതാര്യവുമായ മൂല്യനിർണയം ഉറപ്പാക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്‌ടേഴ്‌സ്...
മൽസരിക്കാനുള്ള മൂഡില്ല, തെറ്റുകാരൻ ഞാൻ തന്നെ, പുതിയ പദവി ആവശ്യമില്ല; കെ മുരളീധരൻ
കോഴിക്കോട്: തൃശൂർ ഡിസിസിയിലെ തമ്മിലടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കഴിഞ്ഞത് കഴിഞ്ഞു. അതിന്റെ പേരിൽ സംഘർഷം ഉണ്ടാക്കരുത്. പ്രതികരിക്കേണ്ട സമയത്തെ പ്രതികരിക്കാൻ പാടുള്ളൂ. എപ്പോഴും പ്രതികരിക്കേണ്ട. അടിയും പോസ്‌റ്റർ യുദ്ധവും...
തൃശൂർ ഡിസിസി സംഘർഷം; ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസ്
തൃശൂർ: തൃശൂർ ഡിസിസി ഓഫീസിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ്...
അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ മരിച്ചു; അതിദാരുണം
കൊച്ചി: അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ വെന്തു മരിച്ചു. അച്ഛനും അമ്മയും രണ്ടു കുട്ടികളുമാണ് മരിച്ചത്. അങ്കമാലി അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. വീടിന്റെ...








































