Wed, Jul 15, 2026
32.1 C
Dubai

ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്തു; പോലീസുകാരൻ കസ്‌റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത് പോലീസ് ഉദ്യോഗസ്‌ഥൻ. ഭക്ഷ്യവിഷബാധ ആരോപിച്ചായിരുന്നു ആക്രമണം. ആലപ്പുഴയിലെ കളർകോടുള്ള അഹലൻ എന്ന കുഴിമന്തിക്കടയാണ് ചങ്ങനാശേരി സ്‌റ്റേഷനിലെ സിപിഒ ആയ ജോസഫ് അടിച്ചു തകർത്തത്. ഇന്ന് വൈകിട്ട്...

ലോക്കോ പൈലറ്റുമാർ നാളെ മുതൽ സമരത്തിലേക്ക്; സർവീസുകളെ ബാധിക്കില്ല

തിരുവനന്തപുരം: ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നാളെ മുതൽ അനിശ്‌ചിതകാല സമരം തുടങ്ങും. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ്‌ അസോസിയേഷനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. വിവിധ...

‘കേരളത്തിൽ നടക്കാൻ സാധ്യതയില്ല’; ഡികെ ശിവകുമാറിന്റെ ആരോപണം തള്ളി മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം നിഷേധിച്ചു ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി...

സിദ്ധാർഥന്റെ മരണം; മുഴുവൻ പ്രതികൾക്കും ഉപാധികളോടെ ജാമ്യം

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്‌റ്റിലായ 19 പേർക്കാണ് ജസ്‌റ്റിസ്‌ സിഎസ് ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ്...

‘കാഫിർ’ സ്‌ക്രീൻ ഷോട്ട് വിവാദം; പോലീസിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ 'കാഫിർ' സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പോലീസിന് ഹൈക്കോടതി നോട്ടീസ്. പോലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിർദ്ദേശം നൽകി. രണ്ടാഴ്‌ചക്കകം അറിയിക്കാനാണ്...

മൽസരയോട്ടം വേണ്ട, മദ്യപിച്ചു വാഹനമോടിക്കുന്നവർക്ക് എതിരെ കർശന നടപടി- മന്ത്രി

തിരുവനന്തപുരം: സുരക്ഷിത യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. സ്വകാര്യ ബസുകളുമായി മൽസരയോട്ടം വേണ്ടെന്നും അമിത വേഗം വേണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ സോഷ്യൽ മീഡിയ പേജിലൂടെ...

എകെജി സെന്റർ ആക്രമണം; കുറ്റപത്രം അംഗീകരിച്ച് കോടതി- പ്രതികൾക്ക് സമൻസ്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് കോടതി. ജൂൺ 13ന് ഹാജരാകാൻ പ്രതികൾക്ക് കോടതി സമൻസ് അയച്ചു. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്റേതാണ്...

മലബാറിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധി; ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാറുകാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മലബാറിലെ സീറ്റ് ക്ഷാമം തീർക്കാൻ ഉടൻ...
- Advertisement -