Sun, Sep 13, 2026
41 C
Dubai

വിഴിഞ്ഞം ഓഹരി കൈമാറ്റം; അദാനി മാനേജ്‍മെന്റിനെ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച പ്രഖ്യാപനത്തിൽ അദാനി പോർട്‌സ് ആൻസ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്‍മെന്റിനെ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി വിഡി. സതീശൻ. സർക്കാരിന്റെ മുൻ‌കൂർ അനുമതി ഇല്ലാതെ ഓഹരി...

സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒക്ക് സസ്‌പെൻഷൻ

കോഴിക്കോട്: കരിപ്പൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് എട്ടുപവനോളം സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എസ്എച്ച്ഒ എം. അബ്ബാസ് അലിയെ സസ്‌പെൻഡ് ചെയ്‌തു. കൊണ്ടോട്ടി എസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന്...

കശുവണ്ടി അഴിമതിക്കേസ്; ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്‌ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെഎ. രതീഷിനെയടക്കം പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ...

ഗവർണറുടെ അംഗീകാരം; എൻ. ശേഷാദ്രിനാഥൻ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: എൻ. ശേഷാദ്രിനാഥനെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ശേഷാദ്രിനാഥനെ കമ്മീഷണറായി നിയമിക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു. ഭരണ മുന്നണിയിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് ഗവർണർ നിയമനത്തിന്...

ധനബില്ല് പാസാക്കി; പ്രതിപക്ഷം വിട്ടുനിന്നു, സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടാത്തതിൽ വിമർശനം

തിരുവനന്തപുരം: കേരള നിയമസഭയിൽ ധനബില്ല് പാസാക്കി. സർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു നടപടികൾ. കോൺഗ്രസ് നേതാവ് വിഎം. സുധീരൻ ഉയർത്തിയ വിമർശനം അവഗണിച്ചാണ് വീര്യം കുറഞ്ഞ...

വിഴിഞ്ഞം തുറമുഖം; ഓഹരികൾ കൈമാറാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് 13,000 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓഹരികൾ കൈമാറണമെങ്കിൽ അദാനി ഗ്രൂപ്പിന് സംസ്‌ഥാന സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള അനുമതി...

സെൻസസ്; എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലെത്തും

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ് 2027) രണ്ടാംഘട്ടം ഇന്നുമുതൽ. എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലെത്തും. ജൂലൈ 30 വരെയാണ് എന്യുമറേഷൻ. ആദ്യത്തെ മൂന്നുദിവസം വീടുകൾക്ക് നമ്പറിടുന്ന പ്രവർത്തനമാണ് നടക്കുക. ഒരു എന്യുമറേറ്റർക്ക് 800 വരെ...

ഭീതി ഒഴിഞ്ഞു; നിപ്പ രോഗബാധിതന്റെ ഫലം നെഗറ്റീവ്, ഷിഗെല്ല കേസുകൾ കൂടുന്നു

കോഴിക്കോട്: സംസ്‌ഥാനത്ത്‌ നിപ്പ നിയന്ത്രണവിധേയം. നിപ്പ രോഗബാധിതന്റെ ഒരാഴ്‌ചയ്‌ക്കുള്ളിലെ രണ്ട് സ്രവ സാമ്പിളുകളും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിൽസ തുടരുകയാണ്. തുടർ ചികിൽസാ...
- Advertisement -