Sun, Sep 13, 2026
38 C
Dubai

ബിശ്വനാഥ്‌ സിൻഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ബിശ്വനാഥ്‌ സിൻഹയെ നിയമിക്കാൻ തീരുമാനം. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ കാലാവധി ഈമാസം 30ന് അവസാനിക്കും. സംസ്‌ഥാന സർവീസിലെ ഏറ്റവും...

മുഹറം; സംസ്‌ഥാനത്ത്‌ പൊതു അവധി വെള്ളിയാഴ്‌ച

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മുഹറം പൊതു അവധി വെള്ളിയാഴ്‌ച ആയിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്‌ച ആയിരുന്നു അവധി നിശ്‌ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്‌ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതിനനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്‌ച...

ഡോ. റീനയുടെ സ്‌ഥലംമാറ്റ ഉത്തരവ്; സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീനയുടെ സ്‌ഥലംമാറ്റ ഉത്തരവ് സ്‌റ്റേ ചെയ്‌ത അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണൽ വിധി റദ്ദാക്കി ഹൈക്കോടതി. സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്‌റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ജസ്‌റ്റിസ്‌...

കൊട്ടാരക്കര അപകടം; ഡ്രൈവർക്ക് ലൈസൻസില്ല, ടിപ്പറിന്റെ ഫിറ്റ്നസ് റദ്ദാക്കി

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർടിഒ. കടുത്ത നിയമലംഘനങ്ങൾ നടന്നതായാണ് ട്രാൻസ്‌പോർട് കമ്മീഷണർ വ്യക്‌തമാക്കുന്നത്. അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക്...

ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. മണ്ണ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. ബസ് കാത്തുനിന്ന കുട്ടികൾക്ക് മുകളിലേക്ക് ടിപ്പർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരുടെ...

ക്ഷേമ പെൻഷൻ 3000; നടപ്പിലാക്കാൻ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായ ക്ഷേമ പെൻഷൻ 3000 രൂപയാക്കുക എന്നത് നടപ്പിലാക്കുന്നതിന് കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ...

ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന്; പ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. സർക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. ഇന്ദിരാ ഗ്യാരന്റി,...

സംസ്‌ഥാനത്ത്‌ ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് ഒരു മരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. കോഴിക്കോട് മാവൂർ സ്വദേശിയായ 54-കാരിയാണ് മരിച്ചത്. ഇതിന് പുറമെ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ,...
- Advertisement -