Sun, Sep 13, 2026
36 C
Dubai

ടി. വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും; ഈമാസം 29ന് ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഈമാസം 29ആം തീയതി കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യ ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചു. കഴിഞ്ഞ...

സംസ്‌ഥാനത്ത്‌ ഷിഗെല്ല കേസുകൾ കൂടുന്നു; ഇന്ന് 13 പേർക്ക് കൂടി രോഗം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് 13 പേർക്ക് കൂടി ഷിഗെല്ല റിപ്പോർട് ചെയ്‌തു. കോഴിക്കോട്-4, മലപ്പുറം, കണ്ണൂർ- 3 വീതം, പാലക്കാട്-2, കൊല്ലം-1 എന്നിങ്ങനെയാണ് രോഗബാധ. ഇതോടെ ജൂൺ മാസം 133 രോഗബാധയും അഞ്ച്...

സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം; ദുരൂഹത നീങ്ങി

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ ഇൻഫാന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറയുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന്...

അംഗത്വം പുതുക്കിയില്ല; ഗണേഷ് കുമാർ എൻഎസ്എസ് ഡയറക്‌ടർ ബോർഡിൽ നിന്ന് പുറത്ത്

ചങ്ങനാശ്ശേരി: കെബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്‌ടർ ബോർഡിൽ നിന്ന് പുറത്താക്കി. ഗണേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. അംഗത്വം പുതുക്കി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടും എൻഎസ്എസ് പുതുക്കി നൽകിയില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ...

സംസ്‌ഥാനത്ത്‌ വീണ്ടും പനി മരണം; മരിച്ചത് കോഴിക്കോട് മാവൂർ സ്വദേശിനി

കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് സ്‌ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം...

ആരോഗ്യവകുപ്പിൽ കസേരക്കളി; ലോങ്ങ് ലീവിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ആസ്‌ഥാനത്ത് കസേരക്കളി തുടരുന്നു. സർക്കാർ നിയമിച്ച താൽക്കാലിക ഡയറക്‌ടർ ഡോ. മീനാക്ഷി സ്‌ഥാനത്ത്‌ നിന്ന് മാറാത്തതിനാൽ ഇന്നലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലിന്റെ ഉത്തരവുമായി എത്തിയ ഡോ. റീനയ്‌ക്ക് ഡിഎച്ച്എസിന്റെ കസേരയിൽ...

എബോള ഭീതി ഒഴിഞ്ഞു; സുഡാനിൽ നിന്നെത്തിയ യുവതിയുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ എബോള ഭീതി ഒഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. പൂണെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്....

സംസ്‌ഥാനത്ത്‌ ഇന്ന് പത്തുപേർക്ക് കൂടി ഷിഗെല്ല; നിപ്പ ഭീതി അകലുന്നു

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ നിപ്പ ഭീതി അകലുന്നു. പുതുതായി ആർക്കും രോഗം റിപ്പോർട് ചെയ്‌തിട്ടില്ല. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്നുപേരെയും ഡിസ്‌ചാർജ് ചെയ്‌തു....
- Advertisement -