ഗവർണർ ഇന്നെത്തും; ആദ്യ പ്രതിഷേധത്തിലേക്ക് കടന്ന് എസ്എഫ്ഐ – കനത്ത സുരക്ഷ
കോഴിക്കോട്: ഗവർണറുടെ സന്ദർശനത്തിന് മുന്നോടിയായി, കോഴിക്കോട് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ ആദ്യ പ്രതിഷേധത്തിലേക്ക് കടന്നു. ക്യാമ്പസിനുള്ളിൽ മൂന്ന് ബാനറുകൾ ഉയർത്തി. ചാൻസലർ ഗോ ബാക്ക്, മിസ്‌റ്റർ ചാൻസലർ യു ആർ നോട്ട് വെൽക്കം,...
5 പേരുടെ അപകടമരണം; ദുഃഖസാന്ദ്രമായി മഞ്ചേരി
മഞ്ചേരി: അരീക്കോട് റോഡിലെ ചെട്ടിയങ്ങാടിയിൽ, ശബരിമല തീർഥാടക സംഘത്തിന്റെ മിനി ബസ് ഓട്ടോറിക്ഷയിലിടിച്ച് മരിച്ച ഓട്ടോയാത്രക്കാരായ 5 പേരുടെ വിയോഗം നാടിന്റെ കണ്ണുനീരാകുന്നു. ഓട്ടോ ഡ്രൈവർ താണിപ്പാറ പുതുപ്പറമ്പൻ അബ്‌ദുൽ മജീദ് (50)നൊപ്പം...
പ്രധാനമന്ത്രി ജനുവരി രണ്ടിന് കേരളത്തിൽ; സ്‌ത്രീശക്‌തി സംഗമത്തിൽ പങ്കെടുക്കും
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി രണ്ടിന് കേരളത്തിലെത്തും. തൃശൂരിൽ നടക്കുന്ന സ്‌ത്രീശക്‌തി സംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. രണ്ടുലക്ഷം വനിതകൾ പങ്കെടുക്കുന്ന പരിപാടിയിൽ അങ്കണവാടി, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ സ്‌ത്രീകൾ...
ശബരിമല; വരുമാനത്തിൽ ഇതുവരെ 20.33 കോടിയുടെ കുറവ്
പത്തനംതിട്ട: ശബരിമലയിൽ വരുമാനത്തിൽ കോടികളുടെ കുറവെന്ന് റിപ്പോർട്. തിരക്കും വകുപ്പുകളുടെ ഏകോപനം ഇല്ലായ്‌മയും മൂലം അയ്യപ്പ ഭക്‌തർക്ക് ദർശനം സാധ്യമാകുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ്, വരുമാനം റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇതുവരെ 20.33...
തേവലക്കരയിൽ വയോധികയ്‌ക്ക് മരുമകളുടെ മർദ്ദനം; റിപ്പോർട് തേടി മന്ത്രി ആർ ബിന്ദു
കൊല്ലം: ജില്ലയിലെ തേവലക്കരയിൽ ഏലിയാമ്മ എന്ന വയോധികയെ മരുമകൾ ക്രൂരമായി മർദ്ദിക്കുകയും ദേഹോപദ്രവും ഏൽപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ ഇടപെട്ട് സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. സംഭവം അന്വേഷിച്ചു അടിയന്തിരമായി റിപ്പോർട് നൽകാൻ മന്ത്രി...
അൽ മുക്‌താദിർ ജൂവലറികളിൽ ബിഐഎസ് പരിശോധന നടന്നു
കൊച്ചി: അൽ മുക്‌താദിർ ജൂവലറി ഗ്രൂപ്പിന്റെ കേരളത്തിലെ വിവിധ ഷോറൂമുകളിൽ ബിഐഎസ് പരിശോധന നടന്നു. സ്വർണാഭരണങ്ങളിൽ അനധികൃത ഹാൾ മാർക്ക് മുദ്ര പതിപ്പിക്കുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്...
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെപി വിശ്വനാഥൻ അന്തരിച്ചു
തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9.35ഓടെയായിരുന്നു അന്ത്യം. കരുണാകരൻ, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ രണ്ടുതവണ വനംമന്ത്രി ആയിരുന്നു....
ഇന്ത്യയിലെ സുരക്ഷിത നഗരം; ആദ്യപത്തിൽ ഇടംനേടി കോഴിക്കോട്- അഭിമാനമെന്ന് മേയർ
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി കോഴിക്കോട് ജില്ലയും. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കനുസരിച്ചു, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്‌ഥാനത്താണ് കോഴിക്കോട്....








































