Thu, Jul 23, 2026
32.1 C
Dubai

അധ്യാപകരുടെ പൊതു സ്‌ഥലംമാറ്റം; നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയർസെക്കണ്ടറി അധ്യാപകരുടെ പൊതു സ്‌ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.  സ്‌ഥലം മാറ്റം ഇന്നലെ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്‌തിരുന്നു. ഇത് തീർപ്പാക്കുന്നത് വരെയാണ് നടപടി നിർത്തിയതായി...

പ്രമുഖരെ കളത്തിലിറക്കി സിപിഎം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രമുഖരെ രംഗത്തിറക്കി സിപിഎം. സംസ്‌ഥാന സമിതി അംഗീകരിച്ച സ്‌ഥാനാർഥികളുടെ കൂട്ടത്തിൽ മന്ത്രിയും പിബി അംഗവും മൂന്ന് ജില്ലാ സെക്രട്ടറിമാരും മൂന്ന് എംഎൽഎമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുണ്ട്. മലപ്പുറം...

ടിപി വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ കീഴടങ്ങി

കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കൾ കോടതിയിൽ കീഴടങ്ങി. കേസിലെ പത്താം പ്രതി കെകെ കൃഷ്‌ണൻ, 12ആം പ്രതി ജ്യോതി ബാബു എന്നിവരാണ്...

വയനാട് വന്യജീവി ആക്രമണം; സംയുക്‌ത കർമപദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന് ഹൈക്കോടതി. ജനവാസ മേഖലയിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാനായി കേരളം, കർണാടക, തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ സംയുക്‌ത കർമപദ്ധതി...

‘കുട്ടിയെ വിട്ടയക്കണം’; ആശുപത്രിയിൽ പ്രതിഷേധിച്ച് രണ്ടു വയസുകാരിയുടെ കുടുംബം

തിരുവനന്തപുരം: ആശുപത്രിയിൽ തുടരുന്ന രണ്ടു വയസുകാരിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ രംഗത്ത്. പേട്ടയിൽ നിന്ന് കാണാതായി 19 മണിക്കൂറിന് ശേഷം ഓടയിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ എസ്എടി...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥി പട്ടികയിൽ അന്തിമതീരുമാനം ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിലെ സിപിഎം സ്‌ഥാനാർഥികൾ ആരൊക്കെയെന്നതിൽ അന്തിമതീരുമാനം ഇന്നുണ്ടാകും. രാവിലെ ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റും ഉച്ചയ്‌ക്ക് ചേരുന്ന സംസ്‌ഥാന കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്‌ഥാനാർഥി നിർദ്ദേശങ്ങൾ ചർച്ച...

ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; പൊള്ളലേറ്റ ഭർത്താവും മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ സ്‌കൂട്ടർ തടഞ്ഞുനിർത്തി ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവും മരിച്ചു. കടക്കരപ്പള്ളി 13ആം വാർഡ് വട്ടക്കര കൊടിയശേരിയിൽ ശ്യാം ജി ചന്ദ്രൻ ആണ് (36) മരിച്ചത്....

ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റ്; പ്രഫസർ ഷൈജ ആണ്ടവന് ജാമ്യം

കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കേസിൽ കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവന് ജാമ്യം. കുന്ദമംഗലം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയിൽ...
- Advertisement -