Thu, May 7, 2026
32 C
Dubai

പ്രധാനകണ്ണി സ്‌ത്രീയെന്ന് സൂചന, രേഖാചിത്രം പുറത്ത്; അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്‌

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. കൊല്ലത്തെയും തിരുവനന്തപുരത്തെയും പോലീസ് ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. അതേസമയം, അബിഗേലിനെ തട്ടിക്കൊണ്ടുപോയ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ടുപേർ നിരീക്ഷണത്തിൽ- അബിഗേൽ ഇന്ന് ആശുപത്രി വിട്ടേക്കും

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരു സ്‌ത്രീ ഉൾപ്പടെ രണ്ടുപേർ നിരീക്ഷണത്തിൽ. ചിലരെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌ത്‌ വരികയാണ്. കൊല്ലം നഗരത്തിൽ കുപ്രസിദ്ധ ക്രിമിനലിനെയും ഇയാളുടെ ബന്ധുവായ...

പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു; ഏഴെണ്ണം രാഷ്‌ട്രപതിക്ക് വിട്ടു

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ ഏഴെണ്ണം രാഷ്‌ട്രപതിക്ക് വിട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ, സഹകരണ ഭേദഗതി ബിൽ, ലോകായുക്‌ത ഭേദഗതി ബിൽ, സർവകലാശാലകളിൽ...

കുഞ്ഞിനെ കിട്ടിയതിൽ സന്തോഷം, വിദഗ്‌ധ ചികിൽസ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

കൊല്ലം: ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം നൽകുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പോലീസും ജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ്...

ഒടുവിൽ ആശ്വാസം; അബിഗേലിനെ കണ്ടെത്തി- പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു

കൊല്ലം: ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. ഉച്ചക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതികൾ...

കേരളവർമയിൽ റീകൗണ്ടിങ്ങിന് ഉത്തരവിട്ടു ഹൈക്കോടതി; ചെയർമാന്റെ വിജയം റദ്ദാക്കി

കൊച്ചി: കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്‌ഥാനത്തേക്ക്‌ എസ്എഫ്ഐയുടെ കെഎസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങൾ അനുസരിച്ചു വീണ്ടും വോട്ടെണ്ണാൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ...

സംഘം ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജം; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘം സഞ്ചരിച്ച കാറിന്റെ നമ്പർ വ്യാജമെന്ന് സ്‌ഥിരീകരിച്ചു പോലീസ്. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ പരിശോധനകൾ നടക്കുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ പുതിയ സിസിടിവി...

ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തെക്കൻ...
- Advertisement -