കേരളത്തിന് ആശ്വാസം; 3000 കോടി കടമെടുപ്പിന് കേന്ദ്രാനുമതി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ കേരളത്തിന് അധിക കടമെടുപ്പിന് അനുമതി നൽകി കേന്ദ്രം. 3000 കോടി കടമെടുക്കാനാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ...
കരേക്കാട് നിന്നും കാണാതായ യുവാവ് മരിച്ച നിലയിൽ; മരണകാരണം അവ്യക്‌തം
പെരിന്തൽമണ്ണ: കരേക്കാട് നിന്നും ഇന്നലെ മുതൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരേക്കാട് കാടാമ്പുഴ ഫസലു റഹ്‌മാൻ (26) ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ മാർക്കറ്റിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്....
ഹൈക്കോടതി അനുമതി; സംസ്‌ഥാനത്ത് വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിലുള്ള വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. സബ്‌സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. സംസ്‌ഥാനത്താകെ 250ഓളം റംസാൻ-വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, പെരുമാറ്റച്ചട്ടം...
മാസപ്പടിക്കേസ്; സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് നോട്ടസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. തിങ്കളാഴ്‌ച രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫീസിൽ...
പയ്യോളിയിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്‌റ്റഡിയിൽ
കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ഒന്നര വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം കോട്ടയിൽ താഴ ഇർഷാദിന്റെ മകൾ ആയിഷ സിയയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ്...
കെ ബാബുവിന് ആശ്വാസം; എം സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി. ജസ്‌റ്റിസ് പിജി അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മതചിഹ്‌നം...
സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കും; കെ സുരേന്ദ്രൻ
കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് വയനാട് എൻഡിഎ സ്‌ഥാനാർഥിയും ബിജെപി സംസ്‌ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. സുൽത്താൻ ബത്തേരിയുടെ യഥാർഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും സുരേന്ദ്രൻ പറഞ്ഞു. പിന്നീട് ടിപ്പു...
മാസപ്പടിക്കേസ്; സിഎംആർഎൽ ഉദ്യോഗസ്‌ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിലെ ഉദ്യോഗസ്‌ഥരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ്....








































