തിരുവനന്തപുരത്ത് കനത്ത മഴ; വിനോദ സഞ്ചാരത്തിന് വിലക്ക്- സ്‌കൂളുകൾക്ക് അവധി
തിരുവനന്തപുരം: കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിർദ്ദേശം. ജില്ലയിൽ ക്വാറികൾ, മൈനിങ് പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്‌ടർ അറിയിച്ചു. ബീച്ചുകളിൽ വിനോദ...
വിഴിഞ്ഞം തുറമുഖം; ഇന്ത്യക്ക് കേരളം നൽകുന്ന ഏറ്റവും വലിയ സംഭാവന- മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിന് പ്രൗഢഗംഭീര സ്വീകരണം നൽകി സംസ്‌ഥാനം. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഇന്ത്യക്ക് കേരളം നൽകുന്ന ഏറ്റവും വലിയ സംഭാവനയെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു....
മഴക്കെടുതി; ട്രെയിൻ സമയത്തിൽ മാറ്റം വരുത്തി റെയിൽവേ
തിരുവനന്തപുരം: തലസ്‌ഥാനത്തെ ശക്‌തമായ മഴയെ തുടർന്ന് ട്രെയിൻ സമയത്തിൽ മാറ്റം വരുത്തി റെയിൽവേ. കൊച്ചുവേളിയിലെ പിറ്റ് ലൈനിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം- ന്യൂഡെൽഹി കേരള എക്‌സ്‌പ്രസിന്റെ സമയത്തിനാണ്...
മഴയിൽ മുങ്ങി തലസ്‌ഥാനം; വെള്ളക്കെട്ട്, മണ്ണിടിച്ചിൽ- ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
തിരുവനന്തപുരം: മഴയിൽ മുങ്ങി തലസ്‌ഥാനം. ഇന്നലെ മുതൽ നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ തിരുവനന്തപുരത്ത് മഴക്കെടുതികൾ രൂക്ഷമായി. ശക്‌തമായ മഴയെ തുടർന്ന് തിരുവനന്തപുരം ടെക്‌നോപാർക്കിൽ വെള്ളം കയറി. ഗായത്രി ബിൽഡിങ് ഏരിയ വെള്ളക്കെട്ടിലായി....
ആദ്യ കപ്പലിനെ വരവേൽക്കാൻ വിഴിഞ്ഞം; പ്രതീക്ഷയോടെ സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ കപ്പലിന് ഇന്ന് ഔദ്യോഗിക സ്വീകരണം. ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി വരവേൽക്കും. വൈകിട്ട് നാല്...
സംസ്‌ഥാനത്ത് പാചക വാതക വിതരണം സ്‌തംഭിക്കും; ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പാചക വാതക വിതരണ ട്രക്ക് ഡ്രൈവർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. വേതന വർധനവ് ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നവംബർ അഞ്ചുമുതൽ അനിശ്‌ചിത കാല പണിമുടക്കിനാണ് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌തിരിക്കുന്നത്....
വിഴിഞ്ഞം; ‘കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്കാരം, ആരെയും മാറ്റിനിർത്തില്ല’- മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉൽഘാടനത്തിൽ നിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ. ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കും. മൽസ്യത്തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ...
വിഴിഞ്ഞത്ത് പൂർത്തിയായത് 60% പണി മാത്രം; സർക്കാർ ആഘോഷം അനാവശ്യം- ഫാ.യൂജിൻ പെരേര
തിരുവനന്തപുരം: വിഴിഞ്ഞത്ത് പൂർത്തിയായത് 60 ശതമാനം പണി മാത്രമാണെന്ന് ലത്തീൻ അതിരൂപത വികാരി ജന. ഫാ യൂജിൻ പെരേര. തുറമുഖത്തിന് ആവശ്യമായ ക്രെയിൻ കപ്പലിൽ കൊണ്ടുവരുന്നതിനെയാണ് സർക്കാർ മഹാ ആഘോഷമായി നടത്തുന്നത്. എന്നാൽ,...






































