കരുവന്നൂർ പ്രതിസന്ധിക്ക് പരിഹാരമാകുമോ? നിർണായക മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭയുടെ നിർണായക യോഗം ഇന്ന്. കരുവന്നൂർ പ്രതിസന്ധി അടക്കമുള്ള സഹകരണ മേഖലയിലെ പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം സഹകരണ വകുപ്പിലെയും കേരള ബാങ്കിന്റെയും ഉദ്യോഗസ്‌ഥരുമായി സഹകരണ മന്ത്രി കൂടിക്കാഴ്‌ച...
കനത്ത മഴ; തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്‌തമായ മഴ തുടരുകയാണ്. കേന്ദ്ര...
‘വസ്‌ത്രധാരണം ഓരോ മനുഷ്യന്റേയും അവകാശം’; കെ അനിൽകുമാറിനെ തള്ളി എംവി ഗോവിന്ദൻ
കണ്ണൂർ: തട്ടം വിവാദത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറിനെ തള്ളി സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. വസ്‌ത്രധാരണം ഓരോ മനുഷ്യന്റേയും ജനാധിപത്യ അവകാശമാണെന്നും ഹിജാബ് വിഷയം...
ബിജെപിയിൽ ചേർന്ന വൈദികനെതിരെ നടപടി; പള്ളി വികാരി സ്‌ഥാനത്ത് നിന്ന് നീക്കി
ഇടുക്കി: ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയെടുത്ത് സഭാ നേതൃത്വം. ഇടുക്കി മങ്കുവ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് ഇടുക്കി രൂപത നടപടിയെടുത്തത്. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളി വികാരി സ്‌ഥാനത്ത്...
‘മതപരമായ തത്വങ്ങൾക്ക് എതിരാണ് കമ്യൂണിസം, ലക്ഷ്യം വോട്ട് ബാങ്ക്’; സമസ്‌ത
മലപ്പുറം: മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗം കെ അനിൽ കുമാറിന്റെ പ്രസ്‌താവനക്കെതിരെ സമസ്‌ത രംഗത്ത്. (CPM Controversy on Muslim Girls) സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായെന്ന് സമസ്‌ത...
മഴക്കെടുതി; സ്‌കൂളുകൾക്ക് അവധി- കോട്ടയത്ത് ഖനന, രാത്രിയാത്രാ നിരോധനം
കോട്ടയം: ശക്‌തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് ഭീഷണി കണക്കിലെടുത്ത് കോട്ടയം, ആലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ജില്ലാ...
ഐഎസ് ഭീകരൻ ഷാനവാസ് കേരളത്തിലുമെത്തി; അന്വേഷണം പ്രഖ്യാപിച്ചു കേരളാ പോലീസ്
തിരുവനന്തപുരം: ഡെൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നുവെന്ന ഡെൽഹി പോലീസിന്റെ കണ്ടെത്തലിൽ അന്വേഷണം ആരംഭിച്ചു കേരളാ പോലീസ്. ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ നിന്നും കേരളാ പോലീസ് വിവരങ്ങൾ...
മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളെ അപമാനിച്ച അനിൽകുമാർ മാപ്പുപറയണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. (CPM Controversy on Muslim girls) മുസ്‌ലിം സ്‌ത്രീകൾ പട്ടിണി...






































