Fri, Jul 31, 2026
38.1 C
Dubai

‘പ്രകോപനപരമായ നിലപാട് സിപിഎം അംഗീകരിക്കുന്നില്ല’; പി ജയരാജനെ തള്ളി എംവി ഗോവിന്ദൻ

കണ്ണൂർ: മോർച്ചറി പരാമർശത്തിൽ പി ജയരാജനെ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്‌തമാക്കി. കൊലപാതകം നടത്തിയാൽ...

5- വയസുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ്; ശേഷം കഴുത്തുഞെരിച്ചു കൊന്നു

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ചാന്ദ്നി പീഡനത്തിനിരയായതായി പോലീസ്. തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതിയായ അസ്‌ഫാക് ആലം പീഡിപ്പിച്ചു കൊലപ്പെടുത്തുക ആയിരുന്നുവെന്ന് പോലീസ് സ്‌ഥിരീകരിച്ചു. പോസ്‌റ്റുമോർട്ടത്തിന് ശേഷമാണ് പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചത്‌....

ചാന്ദ്നി കൊലപാതകം; ദാരുണ സംഭവമെന്ന് മന്ത്രി രാജീവ്- ശക്‌തമായ നടപടിയെന്ന് ആരോഗ്യമന്ത്രി

ആലുവ: അഞ്ചുവയസുകാരി ചാന്ദ്നിയുടെ കൊലപാതകത്തിൽ പ്രതികരിച്ചു മന്ത്രിമാർ. നടന്നത് ദാരുണ സംഭവമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. പ്രതിയെ വേഗത്തിൽ പിടികൂടാൻ പോലീസിന് കഴിഞ്ഞു. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്തായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന്...

സിൽവർ ലൈൻ; ‘തൽക്കാലം മുന്നോട്ടില്ല, ഒരുകാലം അനുമതി നൽകേണ്ടിവരും’- മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകാനില്ലെന്നും, എന്നാൽ ഒരു കാലം ഇതിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന്...

കാത്തിരിപ്പ് വിഫലം; കാണാതായ 5 വയസുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി

ആലുവ: ഒടുവിൽ കാത്തിരിപ്പ് വിഫലമായി. ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. 21 മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ്...

5 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ കണ്ടെത്താനാകാതെ പോലീസ്. അഞ്ചുവയസുകാരിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അസ്‌ഫാക് ആലം പോലീസിന് മൊഴി നൽകി. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ്...

ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം; യുഡിഎഫ് ബഹുസ്വരതാ സംഗമം ഇന്ന്

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരേയും മണിപ്പൂരിലെ വംശീയഹത്യകൾക്ക് എതിരേയും യുഡിഎഫിന്റെ ബഹുസ്വരതാ സംഗമം ഇന്ന്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണ് സംഗമം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അധ്യക്ഷനാകും....

മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസ്; മുൻ ഡിഐജിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതിചേർത്ത മുൻ ഡിഐജി എസ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കേസിലെ നാലാം പ്രതിയാണ് സുരേന്ദ്രൻ. മുൻ ഡിഐജിയുടെ വീട്ടിൽ...
- Advertisement -