കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പികെ ബിജുവിന്റെ വാദം തള്ളി അനിൽ അക്കര രേഖ പുറത്തുവിട്ടു
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, അന്വേഷണ കമ്മീഷൻ അംഗം അല്ലായിരുന്നുവെന്ന സിപിഐഎം നേതാവ് പികെ ബിജുവിന്റെ വാദം തള്ളി കോൺഗ്രസ് നേതാവ് അനിൽ അക്കര. പികെ ബിജുവിനെ അന്വേഷണ കമ്മീഷനായി നിയമിച്ച...
‘കാലം സത്യം തെളിയിക്കും, ഗൂഢാലോചന സിബിഐ പുറത്തുകൊണ്ടു വരട്ടെ’; ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: സോളാർ പീഡന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ. കാലം സത്യം തെളിയിക്കുമെന്നും, എത്ര മൂടി വെച്ചാലും സത്യം...
‘കാട്ടാക്കടയിൽ പത്താം ക്ളാസുകാരനെ കാറിടിപ്പിച്ച് കൊന്നത്’; സ്ഥിരീകരിച്ച് പോലീസ്
തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്ളാസുകാരൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജനെതിരെ (41) കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു....
തിരുവനന്തപുരത്ത് ഡോക്ടർ തോട്ടിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടർ വിപിനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണമൂല ആമയിഴഞ്ചൻ തോട്ടിൽ നിന്നാണ് ഇന്ന് വൈകിട്ട്...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും; പ്രഖ്യാപനം അടുത്തയാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. പുതിയ നിരക്കുകൾ ഈ മാസം 12നോ 13നോ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചേക്കും. അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധമാണ് നിരക്ക് വർധിപ്പിക്കുക....
പുതുപ്പള്ളിയിൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ വീഴ്ച; കെ മുരളീധരൻ
കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. പുതുപ്പള്ളിയിൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിൽ വീഴ്ച പറ്റിയെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംഘടനാ സംവിധാനം കൂടുതൽ...
നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ചു മെഡിക്കൽ ബോർഡ്
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ചു മെഡിക്കൽ ബോർഡ് റിപ്പോർട്. മരണ കാരണം സംബന്ധിച്ച് ഒരു നിഗമനത്തിലെത്താൻ കഴിയുന്നില്ലെന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നത്. മയോകാർഡിയൽ ഇൻഫ്രാക്ഷനാണ് മരണകാരണമെങ്കിലും അതിലേക്ക്...
പുതുപ്പള്ളിയുടെ അമരക്കാരനായി ചാണ്ടി ഉമ്മൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച
കോട്ടയം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ. 37,719 വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തുന്നത്. നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ്...








































