ആലുവയിൽ 8-വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയെ തിരിച്ചറിഞ്ഞു
ആലുവ: ആലുവയിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം. ചാത്തൻ പുറത്ത് എട്ടുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ സമീപത്തെ പാടത്തുനിന്നാണ് കണ്ടെത്തിയത്....
‘ഇന്ത്യ’ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയം? രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് 'ഇന്ത്യ' എന്ന പേര്...
വൈദ്യുതി പ്രതിസന്ധി; യൂണിറ്റിന് 22 പൈസ വർധിപ്പിക്കേണ്ടി വരുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള കരാറിലൂടെ സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത ഉണ്ടാവുമെന്ന് വൈദ്യുതി ബോർഡ്. വൈദ്യുതി വാങ്ങാനുള്ള കരാർ 3270 കോടിയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് വൈദ്യുതി ബോർഡിന്റെ...
താനൂർ കസ്റ്റഡി മരണം; മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതികൾ
മലപ്പുറം: താനൂർ കസ്റ്റഡി മരണ കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി. മഞ്ചേരി ജില്ലാ കോടതിയിലാണ് ഒന്ന് മുതൽ നാലുവരെയുള്ള പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. താനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ...
മദ്യവിൽപ്പന പ്രോൽസാഹിപ്പിക്കുന്ന പരസ്യം; യൂട്യൂബർ മുകേഷ് നായർക്കെതിരെ കേസ്
തിരുവനന്തപുരം: മദ്യവിൽപ്പന പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബർ മുകേഷ് നായർക്കെതിരെ കേസെടുത്ത് പോലീസ്. യുട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയെന്നാണ് കേസ്. കൊട്ടാരക്കര, തിരുവനന്തപുരം റെയ്ഞ്ചുകളിലാണ് കേസെടുത്തത്. ബാർ ലൈസൻസികളെയും കേസിൽ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കസ്റ്റഡിയിലുള്ള പ്രതികളെ ഇഡി ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. പി സതീഷ് കുമാറിനെയും പിപി കിരണിനെയുമാണ് ചോദ്യം ചെയ്യുക. ഇരുവരെയും തിങ്കളാഴ്ച...
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ...
പുതുപ്പള്ളിയിൽ വോട്ടെടുപ്പ് അവസാനിച്ചു; 72.91 ശതമാനം പോളിങ്
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ മുതൽ അനുഭവപ്പെട്ട ബൂത്തുകളിലെ തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടതോടെ പലയിടത്തും പോളിങ് സമയം നീണ്ടു. ഏറ്റവുമൊടുവിൽ മണർകാട് 88ആം ബൂത്തിലെ വരിയിൽ ഉണ്ടായിരുന്ന അവസാന...








































