Tue, Oct 27, 2026
29 C
Dubai

നവരാത്രി ആഘോഷം; സംസ്‌ഥാനത്ത്‌ തിങ്കളാഴ്‌ച പൊതു അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്‌ച സംസ്‌ഥാനത്ത്‌ പൊതു അവധി പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഇതോടെ ഞായർ ഉൾപ്പടെ തുടർച്ചയായി നാലുദിവസം സംസ്‌ഥാനത്ത്‌ പൊതു അവധി ആയിരിക്കും. 18,19,20, 21 തീയതികളിലാണ് അവധി. എല്ലാ...

‘അറസ്‌റ്റിന്‌ സാധ്യതയുണ്ടെന്ന് പിണറായി’; ഹരജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നൽകിയ ഹരജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി. ഹരജി അടുത്തയാഴ്‌ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ദസറ...

ഇടുക്കിയിൽ ഹർത്താൽ പൂർണം; കടകൾ തുറന്നില്ല, ദീർഘദൂര സർവീസുമായി കെഎസ്ആർടിസി

ചെറുതോണി: ഇടുക്കി ജില്ലയിൽ സിപിഎം ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ജില്ലാ സ്‌കൂൾ കായികമേള, അടിമവ്യാപാര നിരോധന വാർഷികാഘോഷത്തിനായി പോകുന്ന പിആർഡിഎസ് വാഹനങ്ങൾ തുടങ്ങിയവയെ ഹർത്താലിൽ...

നെടുമ്പാശേരി അപകടം; സുഹൈൽ അമിതമായി മദ്യപിച്ചെന്ന് പരിശോധനാഫലം

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം വളരെ ഉയർന്ന അളവിൽ ഉണ്ടായിരുന്നതായി റിപ്പോർട്. അതേസമയം, സിന്തറ്റിക് ലഹരിയുടെ...

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാലുമരണം; മരിച്ചവരിൽ മലയാളികളും

ബെംഗളൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസും ലോറിയും കൂട്ടിയിടിച്ച് നാലുമരണം. മൈസൂരുവിന് സമീപം ഹുൻസൂർ പെരിയ പട്ടണയിൽ ഇന്ന് പുലർച്ചെ 3.45ഓടെയാണ് അപകടം. യാത്രക്കാരായ ബേപ്പൂർ സ്വദേശി അഫ്‌താബ്, മാങ്കാവ് സ്വദേശി സജേഷ്,...

ധനവകുപ്പിനെ നോക്കുകുത്തിയാക്കി, കിഫ്‌ബി പ്രവർത്തിച്ചത് സ്വതന്ത്ര സാമ്രാജ്യമായി; മുഖ്യമന്ത്രി

തിരുവനന്തപുരം: ധനവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് കിഫ്‌ബി പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിദഗ്‌ധ സമിതി റിപ്പോർട്ടിലുള്ളത് ഗുരുതര നിരീക്ഷണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ നടന്നെന്നും...

തച്ചങ്കരിക്ക് ജാമ്യം; വിജിലൻസ് കോടതി വിധി മരവിപ്പിച്ച് ഹൈക്കോടതി

കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. തച്ചങ്കരി നൽകിയ അപ്പീലിലാണ് എ. ബദറുദ്ദീന്റെ ഉത്തരവ്. വിധി റദ്ദാക്കിയ...

പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; അപ്പീൽ നൽകാൻ അനുമതിയില്ല

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി. കേസിൽ വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി...
- Advertisement -