ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകന്റെ ഫ്ളാറ്റിന് നേരെ ആക്രമണം
കൊച്ചി: നടൻ വിനായകന്റെ കൊച്ചിയിലെ ഫ്ളാറ്റിന് നേരെ ആക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ളാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക...
ആരോഗ്യമേഖലക്ക് വീണ്ടും അഭിമാനനേട്ടം; പബ്ളിക് ഹെൽത്ത് എക്സലൻസ് അവാർഡ്
തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന് ഒരു പൊൻതൂവൽ കൂടി. കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് നാഷണൽ ഹെൽത്ത് കെയർ അവാർഡ്. കേരളത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്കാണ് (കാസ്പ്) അവാർഡ്. പബ്ളിക് ഹെൽത്ത് എക്സലൻസ് അവാർഡാണ്...
ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം; വിനായകനെതിരെ കേസെടുത്തേക്കും- നിയമോപദേശം തേടി
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പോലീസ്. എറണാകുളം നോർത്ത് പോലീസാണ് നിയമോപദേശം തേടിയത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം...
തിരുനക്കരയിൽ ഒഴുകിയെത്തി ജനലക്ഷങ്ങൾ; ഇനി പുതുപ്പള്ളിയിലേക്ക്- സംസ്കാരം രാത്രി ഏഴരയോടെ
കോട്ടയം: പ്രിയ നേതാവിന് അന്തോമോപചാരം അർപ്പിക്കാൻ തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തി ജനസാഗരം. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോബോബൻ, രമേശ് പിഷാരടി തുടങ്ങിയ സിനിമാ താരങ്ങളും മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം ലക്ഷക്കണക്കിന്...
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി; കോട്ടയത്തേക്ക് തിരിച്ചു
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ട്. സംഘം കോട്ടയത്തേക്ക് തിരിച്ചു.
ഉമ്മൻ...
കണ്ണീർക്കടലായി ജനസാഗരം; വിലാപയാത്ര ചിങ്ങവനത്തേക്ക് എത്തുന്നു
തിരുവനന്തപുരം: ജനസാഗരങ്ങളുടെ കണ്ണീർക്കടലായി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര. കരുതലും കരുണയും സ്നേഹവും കൊണ്ട് ജനഹൃദയങ്ങളെ തോളോട് ചേർത്ത, ഉമ്മൻ ചാണ്ടിയെന്ന അതികായനെ അവസാനമായി ഒരുനോക്ക് കാണാൻ ഇന്നലെ കേരളജനതയൊന്നാകെ ഉറക്കമൊഴിഞ്ഞു കാത്തുനിന്നു. ഉമ്മൻ...
‘അന്ത്യാഭിലാഷം നിറവേറ്റും’; ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാവില്ല. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം മതിയെന്നാണ് കുടുംബത്തിന്റെ തീരുമാനം. സർക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷമെന്ന്...
കേരളത്തിൽ 23 വരെ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി...








































