പിവി അൻവറിന് നിർണായകം; മിച്ചഭൂമി കേസിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: പിവി അൻവർ എംഎൽഎക്ക് എതിരായ മിച്ചഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പിവി അൻവറും കുടുംബാംഗങ്ങളും കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ അടങ്ങിയ റിപ്പോർട് സർക്കാർ...
ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലി തലസ്ഥാനം; കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു
തിരുവനന്തപുരം: ജനകീയ നായകനെ ഒരുനോക്ക് കൂടി കാണാൻ തടിച്ചു കൂടി ജനസാഗരം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി...
നിയന്ത്രിക്കാനാവാത്ത ജനത്തിരക്ക്; ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി ആയിരങ്ങൾ
തിരുവനന്തപുരം: ജനനായകൻ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ. ദര്ബാര് ഹാളില് നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. സെക്രട്ടേറിയറ്റ് കോമ്പൗണ്ടും കടന്ന് ജനങ്ങളുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് പുതുപ്പള്ളി ഹൗസിലും വന് ജനസാഗരമാണ് ഉമ്മന്...
ഒപ്പമുണ്ട്, ചേര്ത്തുപിടിച്ച് രാഹുൽ ഗാന്ധി; ഉമ്മന് ചാണ്ടിയെ അവസാനമായി കണ്ട് നേതാക്കൾ
ബെംഗളൂരു: അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന് ദേശീയ നേതാക്കളെത്തി. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ, സോണിയ ഗാന്ധി, രാഹുല് ഗാന്ധി, കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോണ്ഗ്രസ്...
ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളിയിൽ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്കരിക്കും. ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ബെംഗളൂരുവിൽ പൊതുദർശനം നടക്കും. ബെംഗളൂരുവിൽ നിന്ന്...
ഉമ്മൻ ചാണ്ടിക്ക് ആദരം; സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം, ഇന്ന് പൊതുഅവധി
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പൊതു അവധിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ബാങ്കുകൾക്കും ഇന്ന് അവധിയായിരിക്കും.
ബെംഗളൂരുവിൽ ചികിൽസയിലിരിക്കെയാണ്...
‘ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തി’; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്....
ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെക്കാലം ചികിൽസയിലായിരുന്നു. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ കെഒ ചാണ്ടിയുടെയും...








































