Wed, May 22, 2024
35 C
Dubai

27ആം കേരള രാജ്യാന്തര ചലച്ചിത്ര മേള ഇക്കൊല്ലം തന്നെ

തിരുവനന്തപുരം: 27ആമത് കേരള രാജ്യാന്തര ചലച്ചിത്ര ഈ വർഷം തന്നെ നടക്കും. ഐഎഫ്എഫ്‌കെയുടെ ഇൻസ്‌റ്റഗ്രാം ഹാൻഡിലാണ് ഇക്കാര്യം ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്‌. ഈ വർഷം ഡിസംബർ 9 മുതൽ 16ആം തീയതി വരെ തിരുവനന്തപുരത്ത്...

ഹിജാബ് വിലക്ക്; സുപ്രീം കോടതിയിൽ ഹരജി നൽകി സമസ്‌ത

ന്യൂഡെൽഹി: ഹിജാബ് നിരോധനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സമസ്‌ത. ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സമസ്‌ത ഹരജി നൽകി. ഹിജാബ് നിരോധനം നാസി പ്രത്യാശാസ്‌ത്രത്തിന്റെ തനിയാവർത്തനമാണ്. അനിവാര്യമായ മതാചാരങ്ങളിൽ ഉൾപ്പെടുന്നതാണ് ഹിജാബ്....

മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ; സമരം പിൻവലിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസുടമകൾ കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, ഗതാഗത മന്ത്രി ആന്റണി രാജുവും ബസുടമകളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് സമരം പിൻവലിച്ചത്. ടിക്കറ്റ് നിരക്ക്...

കേരള തീരത്തേക്ക് ശ്രീലങ്കൻ പൗരൻമാർ കടക്കുമെന്ന് റിപ്പോർട്; പരിശോധന കർശനമാക്കി

തിരുവനന്തപുരം: ശ്രീലങ്കയിൽ നിന്നും അനധികൃതമായി പൗരൻമാർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ഇന്റലിന്റ് ബ്യുറോ റിപ്പോർട്. ഇതേ തുടർന്ന് കേരള തീരത്ത് പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. എലത്തൂർ കോസ്‌റ്റൽ പോലീസിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം...

എസ്‌എസ്‌എൽസി പ്രാക്‌ടിക്കൽ പരീക്ഷ മെയ് 3 മുതൽ; തയ്യാറെടുപ്പുകൾ പൂർത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്‌എസ്‌എൽസി, വിഎച്ച്‌എസ്‌ഇ പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മെയ് മൂന്ന് മുതൽ എസ്‌എസ്‌എൽസി പ്രാക്‌ടിക്കൽ പരീക്ഷ ആരംഭിക്കും. പ്ളസ്‌ ടു പരീക്ഷകൾക്ക് മാർച്ച് 31ന് തുടക്കമാകും. സംസ്‌ഥാനത്ത്...

സംസ്‌ഥാനത്ത് റേഷൻ കടകളും സഹകരണ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകളും സഹകരണ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും. നാളെയും മറ്റന്നാളും പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്‌ചയായ ഇന്ന് ഇവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. പണിമുടക്ക് ആയതിനാൽ...

ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ചത് നിർണായക രേഖകൾ; വീണ്ടെടുത്ത് ക്രൈം ബ്രാഞ്ച്

കൊച്ചി: നടൻ ദിലീപിന്റെ ഫോണിൽ നിന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ നീക്കം ചെയ്‌ത ചില നിർണായക രേഖകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി റിപ്പോർട്. ചില വാട്‍സ്‌ആപ്പ് ചാറ്റുകളടക്കമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്....

കളിക്കുന്നതിനിടെ റബ്ബർ പന്ത് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തൃശൂർ: തൊണ്ടയിൽ റബ്ബർ പന്ത് കുടുങ്ങി ജില്ലയിൽ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ജില്ലയിലെ ഇരിങ്ങാലക്കുട ചെട്ടിയാലിന് സമീപമാണ് കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചത്. ഓ​ളി​പ​റ​മ്പി​ല്‍ വീട്ടിൽ നിഥിൻ,...
- Advertisement -