Sun, Jun 16, 2024
35.4 C
Dubai

കനത്ത മഴ മൂലമാണ് ഹെലികോപ്റ്റര്‍ നിലത്ത് ഇറക്കേണ്ടി വന്നത്; പ്രതികരണവുമായി ലുലു ഗ്രൂപ്പ്

കൊച്ചി: കനത്ത മഴയിൽ യാത്ര തുടരാൻ സാധിക്കാതെ വന്നതോടെയാണ് പ്രമുഖ വ്യവസായി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്ത് ഇറക്കിയതെന്ന് ലുലു ഗ്രൂപ്പ്. "ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തത്‌ പോലെ...

പാഴ്‌സൽ വഴി കഞ്ചാവ്; തിരുവനന്തപുരത്ത് 60 കിലോ പിടികൂടി

തിരുവനന്തപുരം: തലസ്‌ഥാനത്ത്‌ വീണ്ടും വൻ ക‌ഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും പാഴ്‌സൽ വഴി തിരുവന്തപുരത്ത് എത്തിച്ച 60 കിലോ കഞ്ചാവ് കൂടി എക്‌സൈസ്‌ പിടികൂടി. കഞ്ചാവ് പാഴ്‌സൽ സർവീസിൽ നിന്നും വാങ്ങിയ അനൂപ്...

സംസ്‌ഥാനത്ത് രാത്രികാല വാഹന പരിശോധന പുനഃരാരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാലങ്ങളിലെ വാഹനപരിശോധന പുനഃരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം വീണ്ടും തുടങ്ങും. രാത്രി പട്രോളിങ്ങ് തുടങ്ങാനും പോലീസ് മേധാവി നിർദ്ദേശം നൽകി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് തീരുമാനം. അതേസമയം, നിരത്തുകളിലെ നിയമലംഘനങ്ങൾ...

‘മഴ മുന്നറിയിപ്പുകൾ വൈകിയിട്ടില്ല’; ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മീഷണർ

തിരുവനന്തപുരം: കേരളത്തിൽ മേഘവിസ്‌ഫോടനം ഉണ്ടായിട്ടില്ലെന്ന് ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മീഷണർ എ കൗശിഗൻ. പ്രാഥമിക വിലയിരുത്തൽ ആണ് ഇത്. മഴ മുന്നറിയിപ്പ് നൽകാൻ വൈകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ആണ്...

മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പർക്ക പരിപാടി ഇന്ന് ഇടുക്കിയിൽ

ഇടുക്കി: മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ഇന്ന് ഇടുക്കി ജില്ലയില്‍ നടക്കും. കാര്‍ഷിക മേഖലക്കും വിനോദ സഞ്ചാരത്തിനും പ്രാധാന്യം നല്‍കുന്ന ജില്ലയിലെ സമ്പര്‍ക്ക പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. നിയമസഭാ തിരഞ്ഞെടുപ്പ്...

ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്കില്ല; നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക്‌ ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എംപി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സംതൃപ്‌തനാണെന്നും, അതിൽ തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. പിപി മുകുന്ദനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം...

കരുനാഗപ്പള്ളിയില്‍ നിന്ന് മോഷണം പോയ ആംബുലന്‍സ് കൊച്ചിയില്‍

കൊച്ചി: കരുനാഗപ്പള്ളിയില്‍ നിന്ന് മോഷണം പോയ ആംബുലന്‍സ് കൊച്ചിയില്‍ കണ്ടെത്തി. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം. കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിക്ക് മുന്നില്‍നിന്നാണ് ആംബുലന്‍സ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെയാണ്...

സംഘടനാ സംവിധാനം ശക്‌തിപ്പെടുത്താൻ കോൺഗ്രസ്; ഡിസിസികൾക്ക് നിർദേശം നൽകി

കൊച്ചി: കോൺഗ്രസിന്റെ സംഘടന സംവിധാനം കൂടുതൽ ശക്‌തിപ്പെടുത്തുതിന്റെ ഭാഗമായി അഴിച്ചുപണിക്കൊരുങ്ങി പാർട്ടി. ഇത് സംബന്ധിച്ച് ഡിസിസികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ബ്ളോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളിൽ ഉടൻ പുനസംഘടന നടത്തും. മോശം പ്രകടനം കാഴ്‌ച വെച്ച...
- Advertisement -