Fri, May 8, 2026
30 C
Dubai

കാട്ടാന ആക്രമണം; സംസ്‌ഥാനത്ത്‌ 5 വർഷത്തിനിടെ കൊല്ലപ്പെട്ടത് 105 പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാട്ടാനയുടെ അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്‌ഥാനത്ത്‌ കാട്ടാനയുടെ ആക്രമണത്തിൽ 105 പേരും, വന്യജീവി ആക്രമണത്തിൽ 640 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ടിൽ...

സിപിഎം-സംഘപരിവാർ ബന്ധത്തിൽ ഇടനിലക്കാർ സജീവം; വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലെ സിപിഐഎമ്മും ഡെൽഹിയിലെ സംഘപരിവാറും തമ്മിൽ ഇടനിലക്കാർ മുഖേന അവിഹിതമായ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടനിലക്കാർ ആരെന്ന് ഇപ്പോൾ പറയുന്നില്ല. ഗവർണർ-സർക്കാർ സന്ധി അതിന്റെ ഭാഗമായി നടന്ന കാര്യമാണ്....

സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി അപകടാവസ്‌ഥയിൽ; ധവളപത്രം പുറത്തിറക്കി യുഡിഎഫ്

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി അപകടാവസ്‌ഥയിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നികുതി പിരിവ് സമ്പൂർണമായി പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 70,000 കോടിയുടെ നികുതി നഷ്‌ടം ഉണ്ടായി. തിരുവനന്തപുരത്ത് ധവളപത്രം പുറത്തിറക്കിയ ശേഷം...

‘കേരളം സുരക്ഷിത ഭക്ഷണ ഇടം’; ഫെബ്രുവരി ഒന്ന് മുതൽ പരിശോധനകൾ ശക്‌തമാക്കും

തിരുവനന്തപുരം: 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുമായി ആരോഗ്യവകുപ്പ്. ഫെബ്രുവരി ഒന്ന് മുതൽ സംസ്‌ഥാനത്ത്‌ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം, ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്‌തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ,...

‘ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ’; തന്നെ ‘ഹിന്ദു’ എന്ന് വിളിക്കണമെന്ന് ഗവർണർ

തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചവർ എല്ലാം ഹിന്ദുക്കൾ ആണെന്നും, തന്നെ ഹിന്ദു എന്ന് വിളിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമാണ്. അതുകൊണ്ട്, തന്നെ ഹിന്ദു...

കൊല്ലത്ത് പോലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടി; വടിവാൾ വീശി ആക്രമികൾ

കൊച്ചി: കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സർക്കാർ ഗസ്‌റ്റ്‌ ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊല്ലം കുണ്ടറ കരിക്കുഴിയിൽ വെച്ചാണ്...

സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 9 പൈസ വർധനവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് ഒമ്പത് പൈസ തോതിലാണ് നിരക്ക് വർധിപ്പിച്ചത്. നാല് മാസത്തേക്കാണ് വർധനവ്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയാണ് പുതിയ വൈദ്യുതി നിരക്ക് നൽകേണ്ടി...

രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ചാണ് കേന്ദ്ര സർക്കാർ രാഷ്‌ട്രീയം കളിക്കുന്നത്; കെ സുധാകരൻ

തിരുവനന്തപുരം: കശ്‌മീരിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സുരക്ഷ പിൻവലിച്ചതിന് പിന്നിൽ ബിജെപിയുടെ ഗൂഢനീക്കമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ചാണ് ബിജെപിയും കേന്ദ്ര സർക്കാരും രാഷ്‌ട്രീയം...
- Advertisement -