നിക്ഷേപ തട്ടിപ്പ്; അക്കൗണ്ട് കാലിയെന്ന് പ്രവീൺ റാണ- ചോദ്യം ചെയ്യൽ തുടരുന്നു
തൃശൂർ: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണയെ ചോദ്യം ചെയ്യൽ തുടരുന്നു. ഇയാളുടെ അക്കൗണ്ടിൽ ഇപ്പോൾ പത്തു പൈസപോലും ഇല്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. ചോദ്യം...
കോഴിമുട്ട മയോണൈസ് അപകടകരം; നിരോധിച്ചും പകരം നിർദ്ദേശമിറക്കിയും ആരോഗ്യവകുപ്പ്
തിരുവനന്തപുരം: പാസ്‌ചൈറൈസ് ചെയ്യാത്ത മുട്ട ഉപയോഗിച്ചുള്ള 'മയോണൈസ്' ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും അതിനാൽ വെജിറ്റബിള്‍ മയോണൈസോ പാസ്‌ചൈറൈസ് ചെയ്‌ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഇനിമുതൽ പാടുള്ളൂവെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം.
റെസ്‌റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍,...
സ്‌കൂളിൽ ഇനി സാറും മാഡവും വേണ്ട, ‘ടീച്ചർ’ വിളി മതി; ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്‌കൂളുകളിൽ ജെൻഡർ വ്യത്യാസം ഇല്ലാതെ അധ്യാപകരെ ടീച്ചർ എന്ന് വിളിച്ചാൽ മതിയെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. സർ, മാഡം എന്നീ വിളികൾ ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഈ നിർദ്ദേശം സംസ്‌ഥാനത്തെ മുഴുവൻ...
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ ഒന്നാംപ്രതി- കുറ്റപത്രം സമർപ്പിച്ചു
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ചു ക്രൈം ബ്രാഞ്ച്. കേസിൽ ഒന്നാം പ്രതി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം ആറ് പേർ കുറ്റക്കാരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകളാണ്...
ബഫർസോൺ; കരട് വിജ്‌ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ബഫർസോൺ വിധിയിൽ കേരളത്തിന് ആശ്വാസ നിരീക്ഷണവുമായി സുപ്രീം കോടതി. ബഫർസോണിൽ കരട് വിജ്‌ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഇന്ന് കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഈ നിലപാട് വ്യക്‌തമാക്കിയത്. വിധിയിൽ...
ബഫർസോൺ ഹരജി ഇന്ന് സുപ്രീം കോടതിയിൽ; കക്ഷി ചേർന്ന് കേരളവും- നിർണായകം
ന്യൂഡെൽഹി: ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടും വ്യക്‌തത തേടിയും കേന്ദ്രസർക്കാർ നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുക. ജസ്‌റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ച്...
എംപിമാർ പലരും മൽസരിച്ചേക്കും; തനിക്കുള്ള സ്വീകാര്യത നേരത്തെയും ഇവിടെ ഉണ്ട്-ശശി തരൂർ
തിരുവനന്തപുരം: സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനത്തെപ്പറ്റി തുറന്ന് പറഞ്ഞു കോൺഗ്രസ് നേതാവ് ശശി തരൂർ. തിരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷമുണ്ട്. ചർച്ചകൾ ഇനിയും നടക്കും. എംപിമാരിൽ പലരും നിയമസഭയിലേക്ക് മൽസരിച്ചേക്കുമെന്നും അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും...
ഇടുക്കിയിലെ ഭൂമി പ്രശ്‌ന പരിഹരം; നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 1960ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനം. ഭേദഗതി ബിൽ ഈ മാസം 23ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി...







































