പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി; ബഫർസോൺ ചർച്ചയായേക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ, സിൽവർ ലൈൻ, വായ്‌പാ പരിധി ഉയർത്തൽ എന്നിവയും ചർച്ചയായേക്കും. കെ റെയിൽ വിഷയവും ചർച്ച ചെയ്‌തേക്കും. ബഫർസോൺ പ്രതിഷേധങ്ങൾക്കിടെയാണ്...
വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നു
കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കടയ്‌ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര മാർക്കറ്റ് റോഡിൽ പലചരക്ക് കട നടത്തുന്ന പുതിയാപ്പ സ്വദേശി രാജൻ(62) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ്...
സാമ്പത്തിക ആരോപണം; പിബി പരിശോധിച്ചേക്കും- പ്രതികരിക്കാതെ നേതാക്കൾ
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ വിവാദം കത്തുന്നു. ജയരാജന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ പരിശോധിക്കും. നാളെയും മറ്റന്നാളുമാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. മുൻകൂട്ടി...
കോർപറേഷൻ കത്ത് വിവാദം; അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഐഎം
തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഐഎം. സി ജയൻ ബാബു, ഡികെ മുരളി, ആർ രാമു എന്നിവർ അടങ്ങിയ കമ്മീഷൻ കത്ത് വിവാദം അന്വേഷിക്കും....
സംസ്‌ഥാനത്തെ വിഎച്ച്‌എസ്‌ഇ സ്‌കൂളുകളിൽ ഇനി മുതൽ ശനിയാഴ്‌ച അവധി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഇനി മുതൽ ശനിയാഴ്‌ചകളിലും അവധി. നിലവിൽ ആഴ്‌ചയിൽ ആറ് ദിവസങ്ങളിലും വിഎച്ച്‌എസ്‌ഇ ക്‌ളാസുകൾ അധ്യയനം നടക്കുന്നുണ്ട്. ഇപ്പോൾ ശനിയാഴ്‌ച അവധി നൽകി കൊണ്ടാണ് അധ്യയന...
അനധികൃത സ്വത്ത് സമ്പാദനം; ഇപി ജയരാജനെതിരെ ആരോപണവുമായി പി ജയരാജൻ
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജൻ. ഇപി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും, ജയരാജനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സിപിഐഎം സംസ്‌ഥാന സമിതിയിൽ പി...
നോവായി നിദ ഫാത്തിമ; മൃതദേഹം കൊച്ചിയിലെത്തി- ഖബറടക്കം ഇന്ന് ജൻമനാട്ടിൽ
കൊച്ചി: കൈ നിറയെ മെഡലുകളുമായി എത്തേണ്ട കുഞ്ഞു പ്രതിഭ. ആർപ്പുവിളികൾ ഉയരേണ്ടിയിരുന്നു നാടും വീടും ഇന്ന് അവളുടെ വിലാപയാത്രക്ക് സാക്ഷ്യം വഹിക്കും. നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് എത്തി, ഭക്ഷ്യവിഷബാതയെ തുടർന്ന്...
സോളാർ പീഡന കേസ്; കെസി വേണുഗോപാലിനും സിബിഐയുടെ ക്ളീൻ ചീറ്റ്
തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനും സിബിഐയുടെ ക്ളീൻ ചീറ്റ്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്...







































