ബഫർ സോൺ; പരാതികൾ അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡം ആക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡം ആക്കണമെന്ന് സർക്കാർ. 2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർ സോൺ ഭൂപടം ഉടൻ പുറത്തുവിടും. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകളോട്...
ഫീൽഡ് സർവേയിൽ ഇന്ന് തീരുമാനം; ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കും
തിരുവനന്തപുരം: ബഫർ സോൺ വിഷയം സംബന്ധിച്ച് പരാതികൾ നൽകാനുള്ള ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്ന് തീരുമാനം വരും. വനം, റവന്യൂ, തദ്ദേശ സ്വയംഭരണ മന്ത്രിമാർ രാവിലെ യോഗം ചേരും. ഒപ്പം...
ബഫർ സോൺ; തണുപ്പിക്കാൻ സർക്കാർ- വിദഗ്‌ധ സമിതി കാലാവധി നീട്ടി
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മലയോര ജനത ഏറ്റെടുത്ത പ്രതിഷേധങ്ങൾ തണുപ്പിക്കാനൊരുങ്ങി സർക്കാർ. ബഫർ സോൺ വിദഗ്‌ധ സമിതി കാലാവധി രണ്ടുമാസം കൂടി നീട്ടാൻ തീരുമാനിച്ചു. ഫീൽഡ് സർവേ ഉടൻ തുടങ്ങാനും മുഖ്യമന്ത്രി...
മുഖ്യമന്ത്രിയുടെ ക്രിസ്‌മസ് വിരുന്ന് ഇന്ന്; ഗവർണർക്ക് ക്ഷണമില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്‌മസ് വിരുന്ന് ഇന്ന്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിലേക്ക് മതമേലധ്യക്ഷൻമാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. രാജ്ഭവനിൽ നടന്ന ക്രിസ്‌മസ് വിരുന്നിലേക്ക്...
5ജി സേവനം ഇപ്പോൾ കേരളത്തിലും
കൊച്ചി: 5ജി സേവനം ഇന്ന് മുതൽ കേരളത്തിലും. റിലയൻസ് ജിയോ ആണ് സേവനം ലഭ്യമാക്കുന്നത്. കേരളത്തിന്റെ ഐടി ഹബ്ബായ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുമാണ് ആദ്യം സേവനം ആദ്യമായി ലഭ്യമാകുക. ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി...
ബഫർ സോണിൺ കടുത്ത പ്രതിഷേധം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ തുടർനടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രണ്ടു നിർണായക യോഗങ്ങൾ ചേരും. വൈകിട്ട് മൂന്ന് മണിക്കാണ് ഉന്നതതല യോഗം....
ബഫർ സോൺ; പുരയിടവും കൃഷിയിടവും ഒഴിവാക്കുമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി സർക്കാർ. പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്‌ഥ ഉണ്ടാവില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോൺ...
പുതുവൽസര ആഘോഷം; ലഹരി ഉപയോഗം തടയാൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്
തിരുവനന്തപുരം: ക്രിസ്‌മസ്, പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കുമെന്നും പോലീസ് മേധാവി പറഞ്ഞു....







































