പാല്‍ വില 5 രൂപവരെ കൂട്ടിയേക്കും; മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പാൽ വില 5 രൂപവരെ കൂട്ടിയേക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്‌ഥയാണെന്നും മന്ത്രി. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുളളില്‍ തീരുമാനം വ്യക്‌തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു ലിറ്ററിന്...
കതിരൂർമനോജ് വധക്കേസ്: സിബിഐ ആവശ്യം രാഷ്‌ട്രീയപരം; സുപ്രീംകോടതി
ഡെൽഹി: കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ നിന്ന് കേരളത്തിന് പുറത്തുള്ള മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി.
സിബിഐയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു കൊണ്ടാണ്...
എകെജി സെന്റർ ആക്രമണം; നാലാം പ്രതി നവ്യക്ക് ജാമ്യം
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിൽ നാലാം പ്രതിയായ ടി നവ്യക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകാൻ പാടില്ല. പാസ്‌പോർട്ട് ഏഴു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണം. അറസ്‌റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം...
നിയമനവിവാദം പുതിയ തലത്തിലേക്ക്; കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്
തിരുവനന്തപുരം: രാജ്‌ഭവനിൽ 20 താൽക്കാലിക ജീവനക്കാരെ സ്‌ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇന്നലെ പാർട്ടി പുറത്ത് വിട്ടിരുന്നു. അഞ്ചുവർഷത്തിൽ താഴെമാത്രം സേവന പരിയമുള്ളവരെ സ്‌ഥിപ്പെടുത്തണമെന്ന ഗവർണറുടെ ശുപാർശ സർക്കാർ അന്ന്...
തരൂരിന് കേരളത്തിലെങ്ങും പ്രസക്‌തി; സന്ദർശനം സൗഹൃദപരം -സാദിഖലി ശിഹാബ്
മലപ്പുറം: മണ്ഡലത്തിലൊതുങ്ങുന്ന നേതാവല്ല ശശിതരൂരെന്നും തരൂരിന് കേരളത്തിലെങ്ങും പ്രസക്‌തിയുണ്ടെന്നും സാദിഖലി തങ്ങൾ.
സന്ദർശനം സൗഹൃദപരമെന്നും പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമെന്നും മലബാർ പര്യടനം സംബന്ധിച്ചുള്ള പരസ്യ വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചർച്ചക്ക് പാണക്കാത്തിയ ശശി...
യൂത്ത് കോണ്‍ഗ്രസിന്റെ ശശി തരൂർ ബഹിഷ്‌കരണം; അന്വേഷിക്കണമെന്ന് എംകെ രാഘവൻ എംപി
കോഴിക്കോട്: ശശി തരൂർ പങ്കെടുക്കുന്ന ഈ സെമിനാറിന്റെ സംഘാടക സ്‌ഥാനത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസിനെ മാറ്റിയതും പരിപാടികള്‍ ബഹിഷ്‌കരിക്കാൻ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചതും അന്വേഷിക്കണമെന്ന് എംകെ രാഘവന്‍ എംപി.
കൊന്ന മുറിച്ചാലും വിഷു മുടങ്ങില്ലെന്ന...
മുട്ടുമടക്കി സർക്കാർ; സില്‍വര്‍ലൈൻ ഉപേക്ഷിക്കുന്നു; കേന്ദ്രാനുമതിക്ക് ശേഷം തുടര്‍നടപടി
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി തൽക്കാലം ഉപേക്ഷിക്കാനും ഉദ്യോഗസ്‌ഥരെ തിരിക വിളിക്കാനും സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നും സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സില്‍വര്‍ലൈന്‍ യാഥാർഥ്യമാവില്ലെന്ന് സര്‍ക്കാരിന് ഉറപ്പായിരുന്നു.
എന്നാൽ...
കേരളം വിടാൻ തീരുമാനമായി; കാരണം ഭരണകൂടഭീകരത -എച്ച്‌ആര്‍ഡിഎസ് അജി കൃഷ്‌ണൻ
പാലക്കാട്: കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി എച്ച്‌ആര്‍ഡിഎസ് ഫൗണ്ടർ സെക്രട്ടറി അജി കൃഷ്‌ണൻ മലബാർ ന്യൂസിനോട് പറഞ്ഞു. പ്രവർത്തനം സാധ്യമല്ലാത്ത രീതിയിൽ ഭരണകൂടഭീകരത വർധിച്ച സാഹചര്യത്തിലാണ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനമായതെന്നും അജി കൃഷ്‌ണൻ വിശദീകരിച്ചു.
സ്വപ്‌ന...








































