ഷവര്‍മ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍; പാലിക്കാതിരുന്നാൽ കര്‍ശന നടപടി -മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ജനതയുടെ അവകാശമായ 'സുരക്ഷിത ആഹാരം' ഉറപ്പ് വരുത്തുന്നതിനാണ്...
പേവിഷബാധ; വാക്‌സിൻ എത്തിച്ചത് ഗുണനിലവാര പരിശോധന നടത്താതെ
തിരുവനന്തപുരം: പേവിഷബാധ വാക്‌സിൻ വിതരണത്തിൽ ആരോഗ്യമന്ത്രിയുടെ വാദങ്ങൾ തള്ളി മെഡിക്കൽ സർവീസസ് കോർപറേഷൻ. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെയാണ് വാക്‌സിൻ എത്തിച്ചതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ മനുഷ്യാവകാശ കമ്മീഷന്...
എംവി ഗോവിന്ദന്റെ ഒഴിവിലേക്ക് പൊന്നാനി എംഎൽഎ പി നന്ദകുമാര്‍ എത്തിയേക്കും
തിരുവനന്തപുരം: ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ പൊന്നാനി എംഎൽഎ പി നന്ദകുമാറിന്റെ പേരും പരിഗണനയിലെന്ന് റിപ്പോർട്. ഉദുമ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു, തലശേരി എംഎല്‍എ എ.എന്‍.ഷംസീർ എന്നിവരുടെ...
ഇന്ന് പിണറായി-സ്‌റ്റാലിൻ കൂടിക്കാഴ്‌ച്ച; മുല്ലപ്പെരിയാർ ചർച്ചയാകും
തിരുവനന്തപുരം: കോവളത്ത് നടക്കുന്ന തെക്കൻ സംസ്‌ഥാനങ്ങളുടെ കൗൺസിലിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ച നടത്തും.
അന്തർസംസ്‌ഥാന വിഷയങ്ങൾ, മുല്ലപ്പെരിയാർ, ശിരുവാണി ഉൾപ്പെടെയുള്ള ജലകരാറുകൾ എന്നിവ...
വാണിജ്യ പാചകവാതക വില ഒറ്റയടിക്ക് 94 രൂപ കുറച്ചു; ഗാര്‍ഹിക വിലയില്‍ മാറ്റമില്ല
ന്യൂഡെൽഹി: ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറച്ച് കേന്ദ്രം. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാൽ, ഗാര്‍ഹിക സിലിണ്ടര്‍ വില...
ഇനിമുതൽ ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് വേണം; മാർഗ നിർദേശങ്ങൾ ശക്‌തം
തിരുവനന്തപുരം: ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് സംവിധാനം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. ഷവര്‍മ സൃഷ്‌ടിക്കുന്ന നിരന്തര ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാൻ ഹൈക്കോടതിവരെ ഇടപെട്ട ശേഷമാണ് സർക്കാർ സംവിധാനങ്ങളുടെ ഉണർവ്. ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി...
സമരനിരയിൽ ഗര്‍ഭിണികളും കുട്ടികളും; വിഴിഞ്ഞത്ത് പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ടിന്റെ ജോലികൾ പുരോഗമിക്കുന്ന അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തിലേറെ സമരക്കാര്‍. അതിൽതന്നെ 200ഓളം പേരാണ് ഗർഭിണികളും കുട്ടികളും ഉൾപ്പടെയുള്ളവരാണ്. സമരക്കാരുടെ ഈ കടുത്ത പ്രതിരോധം മറികടക്കാൻ കഴിയാതെ സർക്കാരും അദാനി...
ഹണിട്രാപ്പ് കേസ്; സോഷ്യൽമീഡിയ താരദമ്പതികളായ ദേവുവും ഗോകുലും അറസ്‌റ്റിൽ
പാലക്കാട്: സമൂഹ മാദ്ധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് സമ്പന്ന വ്യവസായിയെ തട്ടിപ്പിനിരയാക്കിയ കേസിൽ സോഷ്യൽമീഡിയ താരദമ്പതികളായ ദേവുവും ഗോകുലും അറസ്‌റ്റിലായി. ഇൻസ്‌റ്റഗ്രാമിൽ മാത്രം അരലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ഈ ദമ്പതികൾക്കൊപ്പം സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്.
കൊല്ലം സ്വദേശിനിയായ ദേവു,...








































