മുതിർന്ന കമ്യൂണിസ്‌റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ അന്തരിച്ചു
കണ്ണൂർ: ആദ്യകാല കമ്യൂണിസ്‌റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ (94) നായർ അന്തരിച്ചു. കണ്ണൂർ നാറാണത്തെ വീട്ടിൽ തിങ്കളാഴ്‌ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിൽസയിൽ...
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് അപകടം; രണ്ട് മൽസ്യ തൊഴിലാളികളെ കാണാനില്ല
തിരുവനന്തപുരം: പെരുമാതുറയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി. ചേരമാൻ തുരുത്ത് സ്വദേശികളായ സഫീർ, സുനീർ എന്നിവരെയാണ് കാണാതായത്. രാവിലെ മുതലപ്പൊഴിയിൽ നിന്ന് പോയ വള്ളം ശക്‌തമായ...
ജൽ ജീവൻ മിഷന്റെ കുഴിയിൽ വീണ് സ്‌കൂട്ടർ രണ്ടായി, യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്
പന്തീരാങ്കാവ്: ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം രണ്ടായി പിളർന്നു. ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയറോഡിലെ കുഴിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം...
മൂന്നാർ കുണ്ടള എസ്‌റ്റേറ്റിൽ വീണ്ടും ഉരുൾപൊട്ടൽ; രണ്ടുവീടുകൾ മണ്ണിനടിയിൽ
തൊടുപുഴ: കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ മൂന്നാറിലെ കുണ്ടള എസ്‌റ്റേറ്റിൽ ഇന്ന് പുലർച്ചെ വീണ്ടും ഉരുൾപൊട്ടി. രണ്ടുവീടുകൾ മണ്ണിനടിയിലായി. എസ്‌റ്റേറ്റിലെ എല്ലാവരെയും ഇന്നലെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി....
ഇടുക്കി ഡാം തുറന്നു; ആശങ്ക വേണ്ടെന്ന് മന്ത്രി, പെരിയാറിൽ ജലനിരപ്പ് ഉയരില്ല
തൊടുപുഴ: ജലനിരപ്പ് റൂൾ കർവ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ഡാം തുറന്നു. ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നത് പോലെ രാവിലെ പത്ത് മണിയോടെ തുറന്നത്. ഈ...
‘കേരള മുസ്‌ലിം നവോഥാനം: ചരിത്രവും ദർശനവും’ പ്രകാശനം ചെയ്‌തു
കുമരനെല്ലൂര്‍: കേരളത്തിൽ നിന്നുള്ള വിവിധ എഴുത്തുകാരുടെ 28 അധ്യായങ്ങൾ അടങ്ങിയ 'കേരള മുസ്‌ലിം നവോഥാനം: ചരിത്രവും ദർശനവും' എന്ന ഗ്രന്ഥം നിയമസഭാ സ്‌പീക്കർ എംബി രാജേഷ്, സാഹിത്യകാരൻ കെപി രാമനുണ്ണിക്ക് നൽകി പ്രകാശനം...
ശൂന്യവേതനാവധി അഞ്ച് വർഷം മാത്രം; വിജ്‌ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സേവന കാലയളവിൽ എടുക്കാൻ കഴിയുന്ന ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽ നിന്ന് അഞ്ച് വർഷമാക്കി ചുരുക്കി ചട്ടങ്ങൾ ഭേദഗതി ചെയ്‌തു. ഇത് സംബന്ധിച്ച ഉത്തരവ് 2020ൽ ഇറങ്ങിയെങ്കിലും...
മാസ്‌കും സാനിറ്റൈസറുമില്ലാതെ പുറത്തിറങ്ങേണ്ട; നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി സർക്കാർ. കോവിഡ് നേരിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. എല്ലാ പൊതുസ്‌ഥലങ്ങളിലും ജോലി സ്‌ഥലങ്ങളിലും എല്ലാത്തരം വാഹനങ്ങളിലും മാസ്‌ക് നിർബന്ധമാണ്. എല്ലാ സ്‌ഥാപനങ്ങളും തിയേറ്ററുകളും ചടങ്ങുകളുടെ...







































