Sat, Aug 8, 2026
36.9 C
Dubai

തൃശൂരിലെ യുവാവിന്റെ മരണം മങ്കി പോക്‌സ്‌ ബാധിച്ച്; രാജ്യത്ത് ആദ്യം

തൃശൂർ: തൃശൂരിൽ യുവാവ് മരിച്ചത് മങ്കി പോക്‌സ്‌ ബാധിച്ചെന്ന് സ്‌ഥിരീകരണം. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവാണ്. യുവാവിന് വിദേശത്ത് വെച്ച് മങ്കി പോക്‌സ്‌ രോഗബാധ സ്‌ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്...

കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് നാളെ...

കെഎസ്‌ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂപം. കോഴിക്കോട് ഡിപ്പോയിൽ ഉൾപ്പടെ ഡീസൽ തീർന്നിരിക്കുകയാണ്. അൽപ സമയത്തിനുള്ളിൽ തന്നെ ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. താമരശ്ശേരിയിലും അടിവാരത്തുമൊക്കെ ഡീസൽ പ്രതിസന്ധിയുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു....

മല്ലപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; അച്ഛനും രണ്ട് മക്കൾക്കും ദാരുണാന്ത്യം

പത്തനംതിട്ട: മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കൾ ഫെബ ചാണ്ടി, ബ്‌ളെസി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ്...

കനത്ത മഴ; സംസ്‌ഥാനത്ത് വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ- എയ്‌ഡഡ്- അൺ എയ്‌ഡഡ് സ്‌കൂളുകൾക്ക് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം...

പ്രാർഥനകൾ വിഫലം; തീരാനൊമ്പരമായി ‘അഫ്ര’; വിതുമ്പി നാട്

മാട്ടൂൽ: സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച മുഹമ്മദ് എന്ന കുരുന്നിനെയും ചേച്ചി അഫ്രയെയും കേരളമാകെ നെഞ്ചോട് ചേർത്തതാണ്. അനിയന് വേണ്ടി ലോകത്തിന് മുന്നിൽ നിറകണ്ണുകളോടെ നിന്ന അഫ്രയുടെ മുഖം ആരും മറക്കാനിടയില്ല. മുഹമ്മദിനൊപ്പം...

കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ള പാച്ചിൽ; ഒരു മരണം

കൊല്ലം: കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു. അപ്രതീക്ഷിതമായുണ്ടായ ശക്‌തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾക്ക് തലക്ക് പരിക്കേറ്റു. അഞ്ച് പേര്‍ മലവെള്ളപ്പാച്ചിലിനിടെ കുടുങ്ങി കിടക്കുകയാണെന്നാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. പോലീസും ഫയർഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്‌ഥരും...

തൃശൂരിൽ മരിച്ച യുവാവിന് മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചു; അതിജാഗ്രത

തൃശൂർ: ജില്ലയിൽ ഇന്നലെ മരിച്ച യുവാവിന് മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചു. വിദേശത്തതായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്.പരിശോധനാഫലം വീട്ടുകാരാണ് തൃശൂരിലെ ആശുപത്രിക്ക് കൈമാറിയത്. യുവാവിന്റെ സമ്പർക്ക പട്ടികയുടെ റൂട്ട് മാപ്പും...
- Advertisement -