സംസ്‌ഥാനത്ത് കടൽ പ്രക്ഷുബ്‌ധം; മൽസ്യബന്ധന ബോട്ടുകൾ മറിഞ്ഞ് 2 പേരെ കാണാതായി
തിരുവനന്തപുരം: പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് സംസ്‌ഥാനത്ത് കടൽ പ്രക്ഷുബ്‌ധമായി തുടരുന്നു. കൂടാതെ പലയിടങ്ങളിലും വള്ളങ്ങൾ മറിഞ്ഞ് അപകടങ്ങളും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും ആണ് വള്ളം മറിഞ്ഞത്. കൂടാതെ...
പനി പടരുന്നു; ഹാജർ നില കുറഞ്ഞ് സംസ്‌ഥാനത്തെ സ്‌കൂളുകൾ
എറണാകുളം: സംസ്‌ഥാനത്ത് സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ പനി പടർന്നു പിടിക്കുന്നു. ഇതോടെ സ്‌കൂളുകളിൽ ഹാജർ നിലയിൽ വലിയ കുറവ് ഉണ്ടായതായി അധ്യാപകർ വ്യക്‌തമാക്കുന്നുണ്ട്. ആരോഗ്യ വകുപ്പിനോ, വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ കണക്കില്ലെങ്കിലും കാൽ ഭാഗം...
റെയിൽവേയിൽ ജോലി വാഗ്‌ദാനം; മലബാറിൽ കോടികളുടെ തട്ടിപ്പ്
കോഴിക്കോട്: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് വൻ തട്ടിപ്പ്. മലബാറിൽ കോടികളാണ് തട്ടിപ്പ് സംഘം കവർന്നത്. കോഴിക്കോട് മാത്രം നാനൂറിലധികം പേരാണ് തട്ടിപ്പിന് ഇരയായത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ ഇമെയിൽ ഐഡി...
സംസ്‌ഥാനത്ത് മഴ കനക്കും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ...
ബഫർ സോൺ; തൃശൂരിലെ മലയോര മേഖലയിൽ എൽഡിഎഫ് ഹർത്താൽ
തൃശൂർ: ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് തൃശൂർ ജില്ലയിലെ മലയോര മേഖലയിൽ ഹർത്താൽ. ജില്ലയിൽ മലയോര മേഖലാ ഹർത്താൽ നടത്തുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ എംഎം വർഗീസ് വാർത്താ...
നികുതിവെട്ടിപ്പ്; സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധനയുമായി ജിഎസ്‌ടി വകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്‌ടി വകുപ്പിന്റെ പരിശോധന. ഹോട്ടൽ മേഖലയിൽ നടക്കുന്ന നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനാണ് ഇന്നലെ രാത്രി 'ഓപ്പറേഷൻ മൂൺലൈറ്റ് ' എന്ന പേരില്‍ പരിശോധന നടത്തിയത്.
രാത്രി ഏഴരക്ക് ആരംഭിച്ച...
ദിലീപിന്റെ ജാമ്യം റദ്ദാക്കൽ; പ്രോസിക്യൂഷന് പരാജയം, കൃത്യമായ തെളിവില്ലെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലെ വിചാരണ കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി...
തൃശൂരിൽ കാട്ടുപന്നികൾക്ക് ആന്ത്രാക്‌സ്; പ്രതിരോധ നടപടികൾ ആരംഭിച്ചു
തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്‌ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ അതിരപ്പിള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചത്....








































