Sat, Jun 20, 2026
34.1 C
Dubai

കേരളത്തിന് മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകൾ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ ഉൽഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 23ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ചാണ് ഉൽഘാടനം. ട്രെയിനുകളുടെ സമയക്രമം തയ്യാറായി. തിരുവനന്തപുരം- താംബരം അമൃത് ഭാരത്...

വിവാദം അനാവശ്യവും അടിസ്‌ഥാനരഹിതവും, തിരുത്താൻ പറഞ്ഞിട്ടും തിരുത്തിയില്ല; ലോക്‌ഭവൻ

തിരുവനന്തപുരം: ഇന്ന് നടന്ന നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ വിശദീകരണവുമായി ലോക്‌ഭവൻ. വിവാദം അനാവശ്യവും അടിസ്‌ഥാനരഹിതവുമാണ്. അർധസത്യങ്ങൾ നയപ്രഖ്യാപനത്തിന്റെ കരടിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് ലോക്‌ഭവന്റെ വിശദീകരണം. ഗവർണർക്ക് യുക്‌തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന...

ദീപക്കിന്റെ ആത്‍മഹത്യ; ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ്

കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ നടപടിയുമായി പോലീസ്. ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനാണ് പോലീസ് തീരുമാനം. സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങൾ...

ഭൂട്ടാൻ വാഹനക്കടത്ത്; കോഴിക്കോട് മുക്കത്ത് നിന്ന് കസ്‌റ്റഡിയിലെടുത്ത വാഹനം കാണാനില്ല

കോഴിക്കോട്: ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം കസ്‌റ്റഡിയിലെടുത്ത വാഹനം കാണാതായി. കോഴിക്കോട് മുക്കത്ത് നിന്ന് കഴിഞ്ഞ നവംബർ ഒമ്പതിന് കസ്‌റ്റഡിയിലെടുത്ത വാഹനമാണ് കാണാതായത്. മുക്കത്തെ...

‘തൊഴിലുറപ്പ് ഭേദഗതി തിരിച്ചടിയായി; കേരളത്തിന്റെ വായ്‌പാ പരിധി വെട്ടിക്കുറച്ചു’- ഗവർണർ

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ 15ആം കേരള നിയമസഭയുടെ അവസാന സമ്മേളനം ആരംഭിച്ചു. തന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി തിരിച്ചടിയായി എന്നതുൾപ്പടെയുള്ള കേന്ദ്രവിമർശനം...

ശബരിമല സ്വർണക്കൊള്ള; നിർണായക നീക്കവുമായി ഇഡി, പ്രതികളുടെ വീടുകളിൽ റെയ്‌ഡ്‌

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇഡി റെയ്‌ഡ്‌ നടക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലുമായി 21 ഇടങ്ങളിലാണ് റെയ്‌ഡ്‌ നടക്കുന്നത്. കേസിലെ കള്ളപ്പണ...

‘യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം’; കമ്മീഷണർക്ക് പരാതി നൽകി ദീപക്കിന്റെ കുടുംബം

കോഴിക്കോട്: വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദീപക്കിന്റെ കുടുംബം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ബസിനുള്ളിൽ വെച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്‌പർശിച്ചെന്ന് ആരോപിച്ചാണ്...

സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന് സംശയം; കൂടുതൽ പരിശോധന, അറസ്‌റ്റിനും സാധ്യത

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ്ഐടിക്ക് ഇന്ന് സുപ്രധാനമായ നിരവധി നിർദ്ദേശങ്ങളും നൽകി. പിഎസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന കാലത്തെ...
- Advertisement -